ജുഡീഷ്യല്‍ അന്വേഷണം: പ്രതിപക്ഷം നിര്‍ദേശങ്ങള്‍ കൈമാറി
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന് കൈമാറി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന് കൈമാറി.
ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും ശാലുവിനു ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു.
ശാലു തട്ടിപ്പ് നടത്തിയ തുക കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ വാദം
ഉമ്മൻ ചാണ്ടിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതിലുപരി നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്ന അധികഭാരം കൂടി പ്രതിപക്ഷത്തിന്റെ ചുമലിലുണ്ട്. ആ പശ്ചാത്തലത്തില്‍ വീണ്ടും ജനങ്ങൾക്കു ബുദ്ധിമുട്ടും ജനങ്ങളില്‍ മതിപ്പുളവാക്കാത്തതുമായ സമരപരിപാടികളില്‍ നിന്ന്‍ പ്രതിപക്ഷം പിന്തിരിയുന്നതാണ് നല്ലത്
ജാതി,മത,വർഗീയതയില്‍ കുളിച്ചും കുളിക്കാതെയും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കേരള രാഷ്ട്രീയ-സാമൂഹ്യാന്തരീക്ഷത്തില്‍ സരിതത്താത്രി അതിനെതിരെ ഒറ്റയാൾ വിപ്‌ളവം തന്നെയാണ് നയിച്ചിരിക്കുന്നത്!
എന്തൊരു ഷണ്ഡത്തമാ ചിലപ്പോള്‍ കാണുന്നത്. പോലീസിന്റെ ബാരിക്കേഡിന്റെ നേർക്കാ ആഞ്ഞുകുത്തി ചില മൃഗങ്ങള് കരഞ്ഞ് തീർക്കുന്നപോലെ ചെയ്യുന്നത്.