സോളാര്‍ തട്ടിപ്പ്: സരിത റിമാന്‍ഡില്‍ തുടരും
മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ഇനി രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതയ്ക്ക് തടവില്‍ നിന്ന്‍ പുറത്തിറങ്ങാം.
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.
1952-ലെ കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയായി നിയമിച്ചിരിക്കുന്നത് ഹൈക്കോടതി മുന്‍ ജഡ്ജി ജി. ശിവരാജനെയാണ്.
സോളാര്‍ അഴിമതിക്കേസില്‍ രണ്ട് ദിവസത്തിന് മുമ്പ് ജയില്‍ മോചിതയായ സരിത എസ് നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല.സരിതയ്ക്കെതിരെ കാസര്‍കോഡ് ഹോസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ അറസ്റ്റ് ഭയന്നാണ് തീരുമാനം മാറ്റിയത്.
മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ ഇനി രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സരിതയ്ക്ക് തടവില്‍ നിന്ന്‍ പുറത്തിറങ്ങാം.
മുഖ്യമന്ത്രിയും പ്രതിപക്ഷവും ചേര്‍ന്ന് ജനായത്തത്തെ വീഴ്ത്തിയത് കാണാന്‍ കഴിയുന്നവര്‍ കണ്ടുകഴിഞ്ഞതിനാല്‍ ജനായത്തം വിജയിക്കുമോ പരാജയപ്പെടുമോ എന്ന സസ്പെന്‍സ് അവരുടെ മുന്നില്‍ ഇപ്പോഴും അവസാനിക്കുന്നുണ്ട്. ഈ രാഷ്ട്രീയ നാടകത്തില്‍ ഒരങ്കം ഇനിയും അവശേഷിക്കുന്നതും ആ അവസാന അങ്കം നിര്‍ണ്ണായകമാകുന്നതും അതുകൊണ്ടാണ്.
സോളാര്‍ വിഷയം എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്നു നോക്കിയ ശേഷമാകും ഇനി സമരങ്ങളെന്നും പ്രത്യക്ഷ സമരങ്ങളാണു നിര്‍ത്തിവയ്‌ക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍