Skip to main content

കോണ്‍ഗ്രസ് ചായക്കോപ്പയിലെ തരൂര്‍ കൊടുങ്കാറ്റ്

ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനെ മഥിക്കുന്ന വലിയ ചോദ്യമാണ് തരൂര്‍ നിവേദനം മുന്നോട്ടു വെയ്ക്കുന്നത്. ഒരു വലിയ വിലയിരുത്തലിന്, ഒരു ചിന്തയ്ക്കുള്ള അവസരമാണ് ശശി തരൂരിനെ പ്രധാനമന്ത്രിയാക്കുക എന്ന സന്ദേശത്തില്‍ ഉള്ളത്.

നോട്ടസാധുവാക്കല്‍: മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ - മന്‍മോഹന്‍ സിങ്ങ്

നോട്ടസാധുവാക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ടസാധുവാക്കലിന്റെ ഏറ്റവും മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ എന്ന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

സഹാറ കുറിപ്പുകള്‍ തെളിവായി പരിഗണിക്കാനാകില്ലെന്ന് ആദായനികുതി കമ്മീഷന്‍

സഹാറ ഗ്രൂപ്പ് കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുറിപ്പുകളും ഇലക്ട്രോണിക് രേഖകളും തെളിവായി പരിഗണിക്കാന്‍ പറ്റാത്തവയാണെന്ന് ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി സൂചിപ്പിക്കുന്ന ഈ രേഖകളാണിവ.

 

വിമുക്ത ഭടന്റെ ആത്മഹത്യ: രാഹുല്‍ ഗാന്ധിയെ തടഞ്ഞുവെച്ചു; വിട്ടയച്ചു

ആത്മഹത്യ ചെയ്ത രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബത്തെ കാണുന്നതില്‍ നിന്ന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും തടഞ്ഞ പോലീസ് ഇരുവരെയും തടവില്‍ വെച്ചു.

മോദി സൈനികരുടെ ത്യാഗത്തെ കച്ചവടം ചെയ്യുന്നുവെന്ന് രാഹുല്‍; സൈന്യത്തെ അപമാനിക്കുന്നുവെന്ന് അമിത് ഷാ

സൈനികരുടെ ത്യാഗത്തിന് പിന്നില്‍ ഒളിച്ചിരുന്ന് അവരുടെ രക്തം കച്ചടം ചെയ്യുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.

Subscribe to Muslim hatred