Skip to main content

മിഠായി തര്‍ക്കവുമായി രാഹുലും മോഡിയും

രാഹുലിന് മിഠായി പ്രായം കഴിഞ്ഞെന്നും എങ്കിലും പക്വതയില്ലാതെ കുട്ടികളെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളും പ്രവര്‍ത്തികളും പലപ്പോഴും കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും നരേന്ദ്ര മോഡി.

രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ അമേത്തിയില്‍ നിന്ന്‍ ജയിച്ചതെങ്കിലും 2002-ല്‍ നടന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടത്തെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധി സംസ്ഥാനത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. കാസര്‍ഗോഡ്‌, കട്ടപ്പന, ചെങ്ങന്നൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലാണ് രാഹുല്‍ പങ്കെടുക്കുക.

അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കും

റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാനും തീരുമാനമായി.

ബി.ജെ.പിയുടെ വിഭജനനയം മതേതരഘടനയെ തകര്‍ക്കുമെന്ന് രാഹുല്‍

രാഷ്ട്രീയമായും മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഈ വിഭജനനയം രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോട്ടോര്‍ വാഹനനിയമം ലംഘനം; രാഹുലിനെതിരെയുള്ള കേസ് കോടതി തള്ളി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിച്ച യുവകേരള യാത്രയില്‍ പങ്കെടുക്കുന്നതിന് ചാരുമൂട് എത്തിയപ്പോള്‍ പോലീസ് ജീപ്പിന്റെ മുകളില്‍ കയറി രാഹുല്‍ഗാന്ധി സഞ്ചരിച്ചു എന്നതാണ് കേസ്.

Subscribe to Muslim hatred