രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്‌താവനക്കെതിരേയാണ് ആര്‍.എസ്.എസ് പരാതിയുമായി കോടതിയില്‍ എത്തിയത്.
മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്‌താവനക്കെതിരേയാണ് ആര്‍.എസ്.എസ് പരാതിയുമായി കോടതിയില്‍ എത്തിയത്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ മടങ്ങിയെത്താന്‍ വൈകിയ സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍.
സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സംസ്ഥാനത്തിനും യഥാര്‍ഥ വികസനം നേടാനാവില്ലെന്ന്കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രകൃതിവാതക വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെകുറിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും നിലപാട് വ്യക്തമാക്കണമെന്ന് കേജ്‌രിവാൾ.
കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്നും എന്നാൽ അതു സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹര്യങ്ങളാണ് സോണിയയും രാഹുലുമായി ചർച്ച ചെയ്തുവെന്നും സുധീരൻ
സിഖ്‌വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മാപ്പുപറയണമെന്നാവശ്യപ്പെട്ടയിരുന്നു പ്രതിഷേധം