ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊള്ളുമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊണ്ട് മാറുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനുമായ രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസ് ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊണ്ട് മാറുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനുമായ രാഹുല്‍ ഗാന്ധി.
മുസഫര്‍നഗര്‍ കലാപത്തിന് ശേഷം ഐ.എസ്.ഐയുമായി പ്രദേശത്തെ മുസ്ലിം യുവാക്കള്‍ ബന്ധപ്പെട്ടുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജയറാം രമേഷ്.
കോണ്‍ഗ്രസ്സിന്‍റെ കൈകള്‍ ചോര പുരണ്ടതാണെന്ന മോഡിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്; രാഹുല്‍ ഗാന്ധി നടത്തിയ ഐ.എസ്.ഐ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി
നടപ്പിലാക്കാനാവാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടത്തുന്ന മോഡി യഥാര്‍ത്ഥ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ചിദംബരം വ്യക്തമാക്കി
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും തന്റെ പാര്‍ട്ടിക്കു വേണ്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തനിക്ക് ചുമതലയുണ്ടെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
സാമുദായിക വിദ്വേഷമുളവാക്കുന്ന പ്രസംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സാവകാശം നല്‍കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.