കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് രാഹുല്‍ ഗാന്ധി
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് പണം എത്തിക്കുന്ന പാക്കേജാണ് രാജ്യത്തിന് ആവശ്യമെന്നും ഇപ്പോഴത്തെ സാമ്പത്തിക പാക്കേജ് അപര്യാപ്തമാണെന്നും രാഹുല്‍ ഗാന്ധി. കൈയ്യില്‍ പണം ഇല്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രശ്നമെന്നും അതിനാല്‍ അവരുടെ കയ്യില്‍ നേരിട്ട് പണം എത്തിക്കുകയാണ്..........
