ഉന്നാവോ ബലാത്സംഗം: ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് കസ്റ്റഡിയില്‍
ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ കസ്റ്റഡിയില്‍. ഇന്ന് വെളുപ്പിന് വീട്ടിലെത്തിയാണ് സി.ബി.ഐ കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹില്‍ നടന്ന അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.
