Skip to main content

മല്യയുടെ വെളിപ്പെടുത്തല്‍; ജെയ്റ്റ്‌ലി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് രാഹുല്‍ ഗാന്ധി

രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തല്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി രാജി.......

പ്രളയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ല; കേരളം ദുരന്തത്തോട് പ്രതികരിച്ചത് മാതൃകാപരം: രാഹുല്‍ ഗാന്ധി

കേരളത്തിലെ പ്രളയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. തന്റെ സന്ദര്‍ശനം ആരെയും കുറ്റപ്പെടുത്താനോ പ്രളയത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനോ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും ദുരിതബാധിതര്‍ക്കൊപ്പമുണ്ട്. അധികാരമില്ലെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി......

രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം ആരംഭിച്ചു. രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ അവിടെ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം ചെങ്ങന്നൂരില്‍ എത്തി......

രാജ്യസഭാ സീറ്റ് വിവാദം: രാഹുല്‍ ഗാന്ധി വിശദീകരണം തേടി

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ  കോണ്‍ഗ്രസില്‍ ഉയര്‍ന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനോടാണ് രാഹുല്‍ വിശദീകരണം തേടിയിരിക്കുന്നത്.

രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് കേരളാ കോണ്‍ഗ്രസും

കോണ്‍ഗ്രസില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ സീറ്റിന് അവകാശവാദമുന്നയിച്ച് കേരാളാകോണ്‍ഗ്രസും.ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി വൈസ്ചെയര്‍മാനും എംപിയുമായ ജോസ്.കെ.മാണി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും

പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ഉടന്‍; രാഹുല്‍ സംസ്ഥാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന വേഗത്തിലാക്കാന്‍ ഹൈക്കമാന്റ് നീക്കം. പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. 

Subscribe to Muslim hatred