സി.പി.എം നേതാക്കളില്‍ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടാകാന്‍ എത്ര നാള്‍ കാത്തിരിക്കേണ്ടി വരും?
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ദേശാഭിമാനിയില്‍ വരുന്നു. ആ മുഖപ്രസംഗത്തിനകത്ത് സി.പി.എമ്മിന്റെ ഭാഷയില്‍ തന്നെ............
