രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: വിശദീകരണവുമായി രാമചന്ദ്ര ഗുഹ
രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണ് എന്ന പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. തുടര്‍ച്ചയായ എട്ട് ട്വീറ്റുകളിലൂടെയാണ് ഗുഹ തന്റെ നിലപാട് വ്യക്തമാക്കിയത്......
