ആരോടാണ് രാഹുല്‍ ഗാന്ധിയുടെ ക്ഷോഭം?
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടയില്‍ വിദേശകാര്യ സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്, രാജീവ് ഗാന്ധി. എന്നാല്‍, അത് രാജീവിന് സല്‍ക്കീര്‍ത്തിയൊന്നും നല്‍കിയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടയില്‍ വിദേശകാര്യ സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്, രാജീവ് ഗാന്ധി. എന്നാല്‍, അത് രാജീവിന് സല്‍ക്കീര്‍ത്തിയൊന്നും നല്‍കിയില്ല.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് തടയുന്നതിനുള്ള ഓർഡിനൻസ് പിൻവലിച്ചു
ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതി അംഗീകരിക്കരുതെന്നും പുതിയ ഓര്‍ഡിനന്‍സ് അസംബന്ധമാണെന്നും രാഹുല്‍ ഗാന്ധി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവോവാദികളെ എതിര്‍ക്കാന്‍ രൂപീകരിച്ച സ്വകാര്യ സേന സല്‍വാ ജുദൂമിന്റെ സ്ഥാപകനുമായ മഹേന്ദ്ര കര്‍മയും കൊല്ലപ്പെട്ടവരില്‍ പെടും.
ഗള്‍ഫിലെ തൊഴില്‍ നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ കേരളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് രാഹുല്‍ ഗാന്ധി.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.