Skip to main content

ഗാന്ധി കുടുംബത്തിനപ്പുറം ആലോചിക്കാന്‍ നേതൃത്വത്തോട് കോണ്‍ഗ്രസ് എം.എല്‍.എ

വേറെയും മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും പ്രിയങ്കയെ വിളിക്കൂ രാഹുലിനെ വിളിക്കൂ എന്നല്ലാതെ മറ്റെന്തെങ്കിലും കൂടി ചിന്തിക്കണമെന്നും രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എ ഭന്‍വര്‍ ലാല്‍ ശര്‍മ.

സോണിയയും രാഹുലും രാജി വെക്കേണ്ടതില്ലെന്ന് പ്രവര്‍ത്തക സമിതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് സംഭവിച്ച വന്‍ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി.

പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന്‍ രാഹുല്‍ ഗാന്ധി

പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പുതിയ സർക്കാർ രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിനോട് സന്ധി ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും സോണിയ.

രാഹുൽ മായുന്നു, പ്രിയങ്ക തെളിയുന്നു

ദേശീയ മാധ്യമങ്ങൾ ഇപ്പോൾ മോഡിക്കുള്ള പ്രതിസ്വരമായി പ്രിയങ്ക ഗാന്ധിയിലേക്കാണ് നോക്കുന്നത്. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും ഇന്ത്യൻ രാഷ്ട്രീയവും തമ്മിലുള്ള രസതന്ത്രം വച്ചുനോക്കുമ്പോൾ പ്രിയങ്കയുടെ ഈ രംഗപ്രവേശം യാദൃച്ഛികമാകാൻ വഴിയില്ല.

വിവാദ പ്രസംഗം: രാംദേവിന് പൊതുപരിപാടികൾ നടത്തുന്നതിന് വിലക്ക്

വോട്ടെണ്ണുന്ന മെയ് 16-വരെ ഇവിടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലോ വാർത്താ സമ്മേളനങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കമ്മിഷന്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

രാഹുലിനെതിരായ പരാമര്‍ശം: രാംദേവിനെതിരെ യു.പി പോലീസ് കേസെടുത്തു

രാഹുൽ ഗാന്ധി ദളിതരുടെ വീടുകളിൽ പോയത് മധുവിധു ആഘോഷിക്കാനും അവധിക്കാലം ചെലവിടാനുമാണെന്നായിരുന്നു രാംദേവിന്റെ പരാമർശം.

Subscribe to Muslim hatred