Skip to main content

ഡോക്‌ലാം വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി

ഡോക്‌ലാം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനം അവസാനിപ്പിച്ച്  നിലവിലെ അവസ്ഥയെന്തെന്ന്‌  ജനങ്ങളോട് പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

കൃത്രിമ ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്

കൃത്രിമ ബുദ്ധിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നു. അടുത്തദിവസം അമേരിക്കയിലേക്ക് പോകുന്ന അദ്ദേഹം സിലിക്കണ്‍ വാലിയിലെത്തി കൃത്രിമ ബുദ്ധിയെപറ്റി പഠിക്കാന്‍ സമയം മാറ്റിവച്ചിട്ടുണ്ട്.

 

ജയറാം രമേഷ് കോണ്‍ഗ്രസ്സിന്റെ ആസന്ന മരണം പ്രവചിച്ചിരിക്കുന്നു

കോണ്‍ഗ്രസ്സ് തകര്‍ച്ചയുടെ വഴിയിലേക്കാണെന്നതാണ് ജയറാം രമേഷ് സൂചിപ്പിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. നേതാവില്ലാതെ എങ്ങനെ നേതൃത്വം സംഭവിക്കും. നേതൃത്വമാണ് നേതാവിനെ സൃഷ്ടിക്കുന്നത്. അല്ലാതെ മറിച്ചല്ല

രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ചനടത്തി.

സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ ഇന്ത്യ-ചീന നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിക്കുന്ന സാഹചര്യത്തില്‍, ഈ വിഷയവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ചു.

നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ സോണിയയ്ക്കും രാഹുലിനും എതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി

നാഷണല്‍ ഹെറാള്‍ഡ്‌  പത്രത്തിന്റെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.

Subscribe to Muslim hatred