പ്ലാസ്റ്റിക് - റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് ഹൈക്കോടതി നിരോധനം
തുറസ്സായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് - റബ്ബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പൊതുസ്ഥലത്ത് ഇത്തരം മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണം.