മദ്യനയം: ഉത്തരവിന് സ്റ്റേ; ഒരുമാസത്തേക്ക് തല്‍സ്ഥിതി തുടരും
ടു, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടണമെന്ന് ഉത്തരവിട്ട ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. രു മാസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.