കുട്ടിക്കടത്ത്: സമഗ്ര അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
കേസില്‍ അന്വേഷണം നിലച്ചോയെന്ന് ആരാഞ്ഞ ഹൈക്കോടതി വിഷയത്തില്‍ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണം നിലച്ചോയെന്ന് ആരാഞ്ഞ ഹൈക്കോടതി വിഷയത്തില്‍ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 148 പ്ലസ്ടു സ്കൂളുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത മുന്നില്‍ കണ്ട് അധിക ബാച്ച് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
തുറന്നിരിക്കുന്ന ബാറുകള്‍ക്ക് വേണ്ടിയാണ് പലരും സംസാരിക്കുന്നതെന്നും ഐ.എം.എ ആസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബാറുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യനയം രൂപവത്കരിക്കാന്‍ ആറാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നികുതി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് സര്‍ക്കാര്‍ സാവകാശം തേടിയിട്ടുള്ളത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന് ബഞ്ച് പരിഗണിക്കവെയാണ് സര്‍ക്കാര്‍ ആവശ്യം കോടതിയെ അറിയിച്ചത്.