ആറന്മുള വിമാനത്താവളം: അഭിഭാഷക കമ്മിഷൻ റിപ്പോര്‍ട്ട് സമർപ്പിച്ചു
വിമാനത്താവളത്തിനായി ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ലെന്നും കൊടിമരത്തിന്റെ ഉയരം കുറച്ചാൽ അത് ദേവീചൈതന്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് കത്ത് നല്കി.