പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കേരളത്തില്‍ പോലീസ് നിഷ്ക്രിയമാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്നും ഹൈക്കോടതി
കേരളത്തില്‍ പോലീസ് നിഷ്ക്രിയമാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്നും ഹൈക്കോടതി
മരങ്ങളില്‍ ആണിയടിച്ച് പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംങ്ങുകളും സ്ഥാപിക്കുന്നതിന് ഹൈക്കോടതിയുടെ നിരോധനം. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
മരുന്ന് വ്യാപാരികളുടെ സംഘടനക്ക് അംഗീകാരം നഷ്ടമായി. അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ സ്റ്റേ ഒഴിവായി. രജിസ്ട്രേഷന് വകുപ്പാണ് സ്റ്റേ ഒഴിവാക്കിയത്
ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി
കേസില്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കുന്ന 2006 ലെ ഹൈക്കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം
കേസന്വേഷണത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കോടതി പറഞ്ഞു