ഐസ്ക്രീം കേസ്: വി.എസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി.ടി.വി ദൃശ്യങ്ങളും വെബ്ക്യാമറയും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കേസ് അവസാനഘട്ടത്തിലാണെന്നും എ.ജി അറിയിച്ചു
രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിറെ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി
കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്
ജസ്റ്റീസുമാരായ എസ്.എസ്.സതീശ് ചന്ദ്രൻ, വി.കെ.മോഹനൻ എന്നിവരുടെ പരിഗണനാ വിഷയങ്ങളിൽ നിന്നാണ് സോളാർ കേസ് മാറ്റിയത്
സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം രാഷ്ട്രീയ സ്വാധീനവും മറ്റു പരിഗണനകളും നോക്കിയാണെന്ന പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.