കാതിക്കുടം: പോലീസ് സംരക്ഷണം സമരത്തെ അടിച്ചമര്‍ത്താനല്ല
കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായി നടക്കുന്ന ജനകീയ സമരം അടിച്ചമര്‍ത്താന്‍ വേണ്ടിയല്ല പോലീസ്
കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായി നടക്കുന്ന ജനകീയ സമരം അടിച്ചമര്‍ത്താന്‍ വേണ്ടിയല്ല പോലീസ്
സോളാര്‍ തട്ടിപ്പ് കേസിലെ മൂന്നാംപ്രതി പി.ആര്.ഡി മുന്‍ഡയറക്ടര്‍ ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് പോലീസിനു മുന്പില് കീഴടങ്ങി.
എസ്.എന്‍.സി ലാവ്ലിൻ കേസിലെ കുറ്റപത്രം സി.ബി.ഐ കോടതി വിഭജിച്ചു. കുറ്റപത്രം വിഭജിക്കണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി
മില്‍മ പാല് കവറിനു പുറത്തുള്ള 'ഫ്രഷ് ആന്‍ഡ് പ്യുവര്‍' എന്ന വാക്ക് മാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശം. പാല്‍പ്പൊടി കലക്കി പാലാണെന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കരുതെന്നും പാല്‍പ്പൊടി കലക്കിയാണ് നല്കുന്നതെങ്കില്
കൊച്ചി മുസരിസ് ബിനാലെക്ക് വീണ്ടും ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു.