Skip to main content

രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളില്‍ നിലപാട് അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. മലപ്പുറം സ്വദേശിയും കെ.പി.സി.സി സെക്രട്ടറിയുമായ കെ.പി നൗഷാദലി, കവരത്തി സ്വദേശി..........

ഇതൊന്നും ഫെഡറലിസത്തിന് ചേര്‍ന്നതല്ല; നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ ഗവര്‍ണര്‍

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ഈ നടപടി ഫെഡറലിസത്തിന്...........

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലെങ്കില്‍ വിവരം റേഷന്‍ കടകളില്‍ അറിയിക്കണം; മന്ത്രി ജി.ആര്‍ അനില്‍

കൊവിഡ് അനുബന്ധമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ റേഷന്‍ കടകളില്‍ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് പിന്‍മാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍..........

മിടൂവില്‍ ഉള്‍പ്പെട്ട വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധം

പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കുന്നതില്‍ പ്രതിഷേധം. നിരവധി സ്ത്രീകള്‍ മി ടൂ ആരോപണം ഉന്നയിച്ച വൈരമുത്തുവിനെ പുരസ്‌കാരത്തിന്...........

തോല്‍വിക്ക് കാരണം കൊവിഡും പ്രളയവുമെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ യു.ഡി.എഫിന്റെ തോല്‍വിക്ക് കാരണം കൊവിഡും പ്രളയവും സംഘടനാദൗര്‍ബല്യവുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുന്നിലാണ് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയുടെ..........

ദ്വീപ് ജനത തീവ്രവാദികളെന്ന പ്രസ്താവന; ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജി

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തില്‍ കൂട്ട രാജി .സാമൂഹിക പ്രവര്‍ത്തക അഡ്വ. ടി.കെ. ആറ്റബിയാണ് ബി.ജെ.പി അംഗത്വം രാജിവെച്ചരില്‍ പ്രധാനി. ദ്വീപ് ജനത തീവ്രവാദികളെന്ന പ്രസ്താവനയില്‍ ലക്ഷദ്വീപ് ബി.ജെ.പി............

പൃഥ്വിരാജ് ലക്ഷദ്വീപ് പോസ്റ്റ് പുനര്‍വിചിന്തനം ചെയ്യണം; ദ്വീപിനെ കാശ്മീര്‍ ആക്കുകയാണ് ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്ണന്

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നടന്‍ പൃഥ്വിരാജിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍. കൈപ്പറ്റുന്ന പച്ചപ്പണത്തിന് ഉപരിയായി കുറച്ചെങ്കിലും അച്ഛന്‍ സുകുമാരന്റെ ഗുണഗണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍..........

കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സി.എം രവീന്ദ്രന്‍ അഡീ. പ്രൈവറ്റ് സെക്രട്ടറി

മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. കിഫ്ബി സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുകയാണ് കെ.എം.എബ്രഹാം. കഴിഞ്ഞ വട്ടം പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഭൂരിഭാഗം പേരും തുടരും. എന്‍ പ്രഭാവര്‍മ്മയാണ് മീഡിയ..........

പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്; തിരഞ്ഞെടുപ്പില്‍ സഹായം തേടി ഇപ്പോള്‍ തള്ളിപ്പറയുന്നു

പുതിയ പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനകളാണെന്നും  പ്രതിപക്ഷ നേതാവായത് മുതല്‍ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രതിപക്ഷ..........

നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം: കെ.കെ.ഷൈലജ ടീച്ചര്‍

ലക്ഷദ്വീപിനെ നശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റ് നിയമിച്ചിട്ടുളള അഡ്മിനിസ്ട്രേറ്ററും പിന്തിരിയണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ.ഷൈലജ ടീച്ചര്‍. നമ്മുടെ നാട്ടിലെ ഓരോ...........