Skip to main content

പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാനിലെ വൈദിക കോടതി; വ്യാജവാര്‍ത്തയെന്ന് സിസ്റ്റര്‍ ലൂസി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചതായി സന്യാസിനി സഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍. ഇപ്പോള്‍ താമസിക്കുന്ന മഠത്തില്‍ നിന്ന് ഒരാഴ്ചക്കുളളില്‍ പുറത്തുപോകണമെന്ന് സൂപ്പീരിയര്‍..........

ആലത്തൂരില്‍ കയറിയാല്‍ കാലു വെട്ടുമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭീഷണിയെന്ന് രമ്യ ഹരിദാസ്, രണ്ട് പേര്‍ക്കെതിരെ കേസ്

ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് എം.പി. രമ്യാ ഹരിദാസിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉച്ചകഴിഞ്ഞ് ആലത്തൂരിലെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിത കര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച്...........

'ഇതൊന്നും കൃഷ്ണദാസ് അറിയരുത് , സി കെ ജാനു ഒന്നും പറയില്ലല്ലോ'; സുരേന്ദ്രന്റെ പേരില്‍ പുതിയ ശബ്ദരേഖയുമായി പ്രസീത

എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ടുള്ള പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും...........

ഐ.എസില്‍ ചേര്‍ന്ന മലയാളികളായ യുവതികള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയേക്കില്ല

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കീഴടങ്ങി അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നാലു ഇന്ത്യന്‍ യുവതികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല.........

കൗമാരക്കാരിയെ പീഡിപ്പിച്ചു, ടിക് ടോക് താരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ(അമ്പിളി) അറസ്റ്റില്‍. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ്..........

യുവതിയെ ഒളിപ്പിച്ച സംഭവം; റഹ്‌മാന്‍ പറയുന്നത് കള്ളമെന്ന് മാതാപിതാക്കള്‍, വനിതാ കമ്മീഷന്‍ കേസെടുത്തു

പാലക്കാട് നെന്മാറയില്‍ യുവതിയെ 10 വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടി അനുഭവിച്ച മനുഷ്യാവകാശ ലംഘനം............

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ഡോ തോമസ് ഐസക്; ഐഷ ഉയര്‍ത്തിയതിനേക്കാള്‍ രൂക്ഷ വിമര്‍ശനം പ്രഫുല്‍ കെ പട്ടേല്‍ അര്‍ഹിക്കുന്നുണ്ട്

ഐഷ സുല്‍ത്താനയെ പിന്തുണച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ഡോ.തോമസ് ഐസക്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബി.ജെ.പിയുടെ............

മുട്ടില്‍ മരംമുറിക്കേസ്; ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും

മുട്ടില്‍ മരംമുറിക്കേസിന്റെ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസ്. നയിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തെത്തി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും..........

ലോക്ഡൗണ്‍ ഗുണം ചെയ്തു, രോഗവ്യാപനം കുറയുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിന്റെ തോതിലും കുറവ് വന്നു. ആശുപത്രിയിലെ രോഗികളുടെ എണ്ണവും..........

എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്; രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനോട് ആയിഷ സുല്‍ത്താന

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ബയോ വെപ്പണ്‍ പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷയ്ക്ക്..........