Skip to main content

വിസ്മയയെ മുന്‍പും മര്‍ദിച്ചു, തിങ്കളാഴ്ച പുലര്‍ച്ചെ വഴക്കുണ്ടായി; കിരണിന്റെ മൊഴി

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി കിരണ്‍ കുമാര്‍ പോലീസിന് മൊഴി നല്‍കി. വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍...........

യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. ഭര്‍ത്താവ് സുരേഷിനെ പോലീസ്............

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ല; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പരീക്ഷ നടത്താന്‍ സജ്ജമാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ...........

100 പവന്‍ സ്വര്‍ണ്ണം, ഒരേക്കറിലധികം ഭൂമി, 10 ലക്ഷത്തിന്റെ കാര്‍; വിസ്മയ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍

കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ സംഭവമാണ് കൊല്ലത്ത് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക്ഭര്‍ത്താവില്‍ നിന്നും ക്രൂര മര്‍ദനമാണ് നേരിടേണ്ടി വന്നതെന്ന വിവരവും പുറത്തു വന്നിരുന്നു. മരണത്തിന് തലേ ദിവസമാണ് ഭര്‍ത്താവ് കിരണ്‍ ചെയ്ത ക്രൂരതകള്‍ വെളിപ്പെടുത്തുന്ന...........

കടയ്ക്കാവൂര്‍ കേസിലെ അമ്മ നിരപരാധി; മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്

കടയ്ക്കാവൂരില്‍ അമ്മ പീഡിപ്പിച്ചെന്നുള്ള പതിമൂന്ന് വയസ്സുകാരനായ മകന്റെ മൊഴി വ്യാജമെന്ന് പോലീസ് കണ്ടെത്തല്‍. മകന്റെ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വിശദമായ വൈദ്യപരിശോധനയില്‍ കുട്ടിയെ പീഡിപ്പിച്ചതായി.............

'കൈപ്പിഴ'യില്‍ കുടുങ്ങി സുധാകരന്‍; സേവറി നാണുവിന്റെ കൊലപാതകത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം

സി.പി.ഐ.എം പ്രവര്‍ത്തകന്‍ സേവറി നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ അന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി. നാണു മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഭാര്യ..........

പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം മുന്നില്‍; മറ്റ് സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ കുറയുന്നു

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്. എന്നാല്‍ രാജ്യത്ത് ഏറ്റവും അധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇന്നലെ പ്രതിദിന കേസുകള്‍ പതിനായിരം കടന്നത് കേരളത്തില്‍............

കെ.കെ ഷൈലജ ടീച്ചറിന് സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരം; ഓപ്പണ്‍ സൊസൈറ്റി പ്രൈസ്

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സി.പി.ഐ.എം സെക്രട്ടറിയറ്റ് അംഗവുമായ കെ.കെ ഷൈലജ ടീച്ചര്‍ അര്‍ഹയായി. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമര്‍പ്പണം. പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും.........

അഭിമുഖത്തില്‍ ലേഖകന്‍ ചതിച്ചു, ധൈര്യമുണ്ടെങ്കില്‍ അന്വേഷണം നടത്തൂ'; വെല്ലുവിളിച്ച് കെ.സുധാകരന്‍

ബ്രണ്ണന്‍ തല്ല് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെ.പി.സി.സി...........

'കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും'; സുധാകരനെയും പിണറായിയെയും പരിഹസിച്ച് സുരേന്ദ്രന്‍

തലശേരി ബ്രണ്ണന്‍ കോളജ് കാലത്ത് വിദ്യാര്‍ത്ഥി നേതാവായ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പുറത്തുവന്നിരുന്നു. ആയിരം കോടിയിലധികം വരുന്ന മരംകൊള്ള മറക്കാനുള്ള കൗശലമാണ് ഈ...........