Skip to main content

ഫ്‌ലാറ്റ് പീഡന കേസ്; പ്രതി മാര്‍ട്ടിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരം എന്ന് പ്രതിഭാഗം...........

മാര്‍ട്ടിന്റെ ജീവിത സാഹചര്യം സംശയാസ്പദം; സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്ന് പോലീസ്

കൊച്ചി ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. യുവതിക്ക് ക്രൂര പീഡനം ഏറ്റെന്നു മനസിലായത് ചാനലുകളില്‍ വാര്‍ത്ത വന്നതിന് ശേഷം..........

ഷോക്കടിക്കുന്ന ലോക്കും ജനല്‍പ്പഴുതും, വീട്ടുകാരെ ഭയന്ന്; കേരളം ഞെട്ടിയ ഒളിവ് ജീവിതവും പ്രണയകഥയും വിവരിച്ച് റഹ്‌മാനും സജിതയും

പാലക്കാട് നെന്മാറയിലെ പ്രണയികളുടെ ജീവിതകഥയാണ് കുറച്ചു ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ അവിശ്വസനീയമായിരുന്നുവെങ്കിലും സജിതയും റഹ്‌മാനും നേരിട്ട് ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പത്ത് വര്‍ഷത്തെ............

മരംമുറി കേസിലെ പ്രതികളെ മുഖ്യമന്ത്രി മുമ്പ് കണ്ടിരുന്നു, ചിത്രങ്ങള്‍ പുറത്തുവിട്ട്‌ പി.ടി തോമസ്

മുട്ടില്‍ മരംമുറി കേസിലെ കുപ്രസിദ്ധ കുറ്റവാളിയോടൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായി പി ടി തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന്...........

മുല്ലക്കര രത്നാകരന് ഫേസ്ബുക്കില്‍ വിലക്ക്, കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പാളിച്ചയെക്കുറിച്ച് പോസ്റ്റിട്ടതിനോ എന്ന് പ്രതികരണം

മുന്‍മന്ത്രി മുല്ലക്കര രത്നാകരന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിടുന്നതിന് വിലക്ക്. ജൂണ്‍ ആദ്യം മുതല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മുല്ലക്കര രത്നാകരന്‍ പറയുന്നു. ഈ മാസം ആദ്യം മുതല്‍ തന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ്..........

ഡിജിറ്റല്‍ വിദ്യാഭ്യാസം; മുഴുവന്‍ ആദിവാസി കുട്ടികള്‍ക്കും പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി...........

കോണ്‍ഗ്രസില്‍ ഇനി കളി മാറും

സംസ്ഥാന കോണ്‍ഗ്രസില്‍ കളി മാറുകയാണ്. ആരെടാ എന്നു ചോദിച്ചാല്‍ ഞാനെടാ എന്ന് നെഞ്ചു വിരിച്ച് നേരിടുന്ന കെ.സുധാകരന്‍ കെ.പി.സി.സി. യുടെ തലപ്പത്ത് വന്നതോടെ കോണ്‍ഗ്രസ് ശൈലി അടിമുടി മാറുമെന്നുറപ്പ്. കണ്ണൂരില്‍ സി.പി.എമ്മിന്റ രാഷ്ട്രീയ അതിക്രമങ്ങളെ..........

സര്‍ക്കാരിനെതിരെ മുട്ടില്‍ വനംകൊള്ളക്കേസ് ആയുധമാക്കാന്‍ കെ സുരേന്ദ്രന്‍; കേന്ദ്ര വനം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കേരളത്തിലെ ബി.ജെ.പിക്കെതിരെ ഉയര്‍ന്നു വന്ന കോഴ, കുഴപ്പല്‍പ്പണം അടക്കമുള്ള ആരോപണങ്ങള്‍ വയനാട് മുട്ടില്‍ വനം കൊള്ളയെ മുന്‍ നിര്‍ത്തി പ്രതിരോധിക്കാന്‍ ബി.ജെ.പി. മുട്ടില്‍ വനംകൊള്ള കേസില്‍ കേന്ദ്ര ഇടപെടല്‍ നടത്താന്‍ ബി.ജെ.പി നീക്കം തുടങ്ങി. ഡല്‍ഹിയിലുള്ള............

തല മാറ്റത്തില്‍ മുറിവേറ്റവര്‍ മുതിര്‍ന്നവര്‍; കെ.സുധാകരനെന്ന 'ക്രൗഡ് പുള്ളര്‍'ക്ക് മുന്നിലെ വെല്ലുവിളികള്‍

ഗ്രൂപ്പ് സമവാക്യങ്ങളെ പാടെ തള്ളിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്റെ കാര്യത്തിലും ഹൈക്കമാന്റ് തിരുമാനം കൈക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് മുതിര്‍ന്ന നേതാക്കളില്‍ ഏല്‍പ്പിച്ച മുറിവ് നിലനില്‍ക്കെയാണ്..........

കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷന്‍

കെ സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരീഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം...........