Skip to main content

രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍; ഭാര്യയുടെ ആത്മഹത്യ കേസിലാണ് കസ്റ്റഡി

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിരാജ് കസ്റ്റഡിയില്‍. ഭാര്യയുടെ ആത്മഹത്യ കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അങ്കമാലിയില്‍ നിന്നും നെടുമങ്ങാട് ഡി.വൈ.എസ്.പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കെതിരെ ഭാര്യ സഹോദരന്‍ വട്ടപ്പാറ സ്റ്റേഷനില്‍.........

പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ മറുപടിയും പറയേണ്ടി വരുമെന്ന് രാജേഷിനോട് വി.ഡി സതീശന്‍; പൊതുരാഷ്ട്രീയത്തില്‍ നിലപാടെടുക്കുമെന്ന് രാജേഷ്

കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി രാജേഷിന്് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആശംസകള്‍ നേര്‍ന്നു. സഭയുടെ പൊതുശബ്ദമാകാന്‍ രാജേഷിന് കഴിയട്ടെ എന്നാശംസിച്ച വി.ഡി സതീശന്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന...........

നിയമസഭയുടെ 23-ാം സ്പീക്കറായി എം.ബി രാജേഷ്, ലഭിച്ചത് 96 വോട്ട്

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ എം ബി രാജേഷിന് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും..........

ആശങ്ക ഉയര്‍ത്തി മരണനിരക്ക്; 7 ദിവസത്തിനിടെ സംസ്ഥാനത്ത് 1039 മരണം

സംസ്ഥാനത്ത് പ്രതിദിന കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും കുറവ് അനുഭവപ്പെടുമ്പോഴും ആശങ്കയായി മരണനിരക്ക് ഉയരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഒരാഴ്ചയ്ക്കിടെ(7 ദിവസം) 1039 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 196 എന്ന നിലയില്‍ പ്രതിദിനം............

തീവ്രനിലപാട് ദോഷം ചെയ്യും; കെ സുധാകരനെതിരെ പടയൊരുക്കം

അടിമുടി മാറ്റത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെയാണ് കെ സുധാകരനെതിരെ പടയൊരുക്കം. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്ന്.........

ലക്ഷദ്വീപ് ജനതയുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കണം, ദ്വീപിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ പൃഥ്വിരാജ്. ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ്............

ലക്ഷദ്വീപില്‍ രാഷ്ട്രീയ പ്രതികാരം നടത്തുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് എളമരം കരീം, രാഷ്ട്രപതിക്ക് കത്ത് നല്‍കി

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍..........

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മല്‍സരിക്കും; പി.സി വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥി

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എല്‍.ഡി.എഫിന്റെ സ്പീക്കര്‍...............

സീരിയലുകളിലെ അന്ധവിശ്വാസത്തിന് സെന്‍സര്‍, സര്‍ക്കാര്‍ ഒ.ടി.ടി പരിഗണനയില്‍; സജി ചെറിയാന്‍

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം പരിഗണനയിലുണ്ടെന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും, ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിലവാരമുയര്‍ത്താനുള്ള പദ്ധതികള്‍...........

കോണ്‍ഗ്രസില്‍ അതൃപ്തരായവരെ എന്‍.സി.പിയിലെത്തിക്കാന്‍ ചാക്കോ തന്ത്രം; ലതികാ സുഭാഷിനെ സ്വാഗതം ചെയ്ത് എ.കെ ശശീന്ദ്രന്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ലതികാ സുഭാഷിനെ എന്‍.സി.പിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ.കെ ശശീന്ദ്രന്‍. എന്‍.സി.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലതികാ സുഭാഷിനെ പാര്‍ട്ടിയിലേക്ക്..........