Skip to main content

ഇത് രാജഭരണകാലമൊന്നും അല്ല; റിയാസിനെ യുവ സുല്‍ത്താനാക്കിയ ദേശാഭിമാനിക്ക് രൂക്ഷ വിമര്‍ശനം

നിയുക്ത പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ സെക്രട്ടറിയുമായ മുഹമ്മദ് റിയാസിനെ ബേപ്പൂരിന്റെ യുവ സുല്‍ത്താനെന്ന് വിശേഷിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. ബേപ്പൂരില്‍ ഒക്കെ സുല്‍ത്താനേറ്റ്...........

ചടങ്ങ് ബഹിഷ്‌കരിക്കില്ല, ഓണ്‍ലൈനായി കാണും; രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അര്‍പ്പിച്ചത്. സഹകരിക്കേണ്ട...........

ചരിത്രത്തിലാദ്യമായി 3 വനിതാ മന്ത്രിമാര്‍, 57 വര്‍ഷത്തിന് ശേഷം സി.പി.ഐക്ക് വനിതാമന്ത്രി

രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിലേറുമ്പോള്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭയില്‍ 3 വനിതകള്‍ എന്നതും പ്രത്യേകതയാണ്. 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.പി.ഐക്ക് ആദ്യ വനിതാമന്ത്രി വരുന്നത്. മൂന്ന് പേരും രാഷ്ട്രീയ രംഗത്തും സ്ത്രീശാക്തീകരണ..........

ചരിത്രം സൃഷ്ടിച്ച തുടര്‍ഭരണത്തിന് ഇന്ന് സത്യപ്രതിജ്ഞ; പുന്നപ്ര സമരഭൂമിയില്‍ നിന്ന് തുടക്കം

ചരിത്രമെഴുതി രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ ഇന്ന് 3.30ന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍...........

ഇളവ് കൊടുക്കുകയാണേല്‍ പലര്‍ക്കും വേണ്ടി വരും, ഷൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

ഇളവ് കൊടുക്കുകയാണേല്‍ പലര്‍ക്കും ഇളവ് വേണ്ടി വരുമെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പലരുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ ഷൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇളവിന് പലരും..........

സംസ്ഥാനത്ത് നിയന്ത്രണം ഫലം കണ്ടുതുടങ്ങി; അയവ് വരുത്താറായിട്ടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണമെന്നും..........

ഷൈലജ ടീച്ചറിന്റെ കസേരയില്‍ ഇനി വീണ ജോര്‍ജ്; ആരോഗ്യവകുപ്പ് വീണ്ടും വനിതയ്ക്ക്

ആറന്‍മുളയില്‍ നിന്ന് നിയമസഭയിലെത്തിയ വീണ ജോര്‍ജ് ആരോഗ്യവകുപ്പ് മന്ത്രിയാകും. രാജ്യാന്തര ശ്രദ്ധ നേടിയ കെ.കെ. ഷൈലജ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് വീണ ജോര്‍ജ്ജില്‍ വന്നുചേര്‍ന്നിരിക്കുന്നത്. കെ.കെ ഷൈലജയുടെ..........

വില്‍പ്പത്ര വിവാദത്തില്‍ ഗണേഷിനെ പിന്തുണച്ച് ഇളയസഹോദരി, പിന്നീട് പ്രതികരിക്കാമെന്ന് ഉഷ

ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ വില്‍പ്പത്ര വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും. പിണറായി മന്ത്രിസഭയില്‍ ആദ്യ ഊഴത്തില്‍ കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണങ്ങളാണെന്ന്...........

കെ.കെ.ഷൈലജക്ക് വേണ്ടിയുള്ള കാമ്പയിന്‍ ശ്രദ്ധയില്‍പ്പെട്ടില്ല; തീരുമാനം മാറില്ലെന്ന് എ വിജയരാഘവന്‍

കെ.കെ.ഷൈലജയെ ഒഴിവാക്കിയതിനെതിരെ നടക്കുന്ന കാമ്പയിന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ ഇന്നലെ വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടേത് രാഷ്ട്രീയമായും സംഘടനാപരമായതുമായ തീരുമാനമാണ്. ആ തീരുമാനം..........

ഷൈലജയ്ക്ക് വേണ്ടി കേന്ദ്ര നേതൃത്വം; മന്ത്രി സ്ഥാനം നിഷേധിച്ചതില്‍ യെച്ചൂരിയ്ക്കും ബൃന്ദാ കരാട്ടിനും അതൃപ്തി

ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറിനെ  മന്ത്രിയാക്കേണ്ടെന്ന തീരുമാനത്തില്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. സീതാറാം യെച്ചൂരിയും ബൃന്ദാ കരാട്ടുമുള്‍പ്പെടെയുള്ളവര്‍ കെ.കെ ഷൈലജയെ രണ്ടാമതും മന്ത്രിയാക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി..........