Skip to main content

വന്‍ പരീക്ഷണത്തിനൊരുങ്ങി സി.പി.എം; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മാത്രം?

രണ്ടാം പിണറായി സര്‍ക്കാരില്‍ മുഴുവന്‍ പുതുമുഖ മന്ത്രിമാരെ കൊണ്ടുവരാന്‍ ആലോചന. സര്‍ക്കാരിന് ഫ്രഷ് ഫേസ് നല്‍കുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ഒരു ആലോചന നടക്കുന്നതായാണ് സൂചന. ഷൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന...........

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതാര്?

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്കായിരിക്കും? പിണറായിക്കോ കെ മുരളീധരനോ അതോ സാക്ഷാല്‍ കെ സുരേന്ദ്രനോ? മത്സരത്തിനൊരുങ്ങും മുമ്പേ ഇവിടെ ഭരിക്കാനുള്ള പൂഴിക്കടകന്‍ അടവുമായിട്ടായിരുന്നുവല്ലോ ബി.ജെ.പി. സംസ്ഥാന............

പരട്ട കിളവന്‍, വഞ്ചകന്‍, നാമം ജപിച്ച് വീട്ടിലിരി; നേമം തോല്‍വിയില്‍ ഒ രാജഗോപാലിന് ബി.ജെ.പി അനുകൂലികളുടെ സൈബര്‍ ആക്രമണം

നേമം മണ്ഡലത്തിലെ ഏക അക്കൗണ്ടും പൂട്ടിയതോടെ മുതിര്‍ന്ന നേതാവും നേമം എം.എല്‍.എയുമായിരുന്ന ഒ.രാജഗോപാലിനെതിരെ ബി.ജെ.പിയുടെ സൈബര്‍ പടയൊരുക്കം. നേമത്ത് കുമ്മനം രാജശേഖരന്റെ തോല്‍വി രാജഗോപാല്‍ മൂലമാണെന്നാണ് കമന്റുകളിലെ...........

ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായന്‍

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകന്‍ കെ.ബി ഗണേഷ് കുമാറാണ്............

മുന്നറിയിപ്പുമായി വിദഗ്ദര്‍; സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണം

സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നും മുന്നറിയിപ്പ്. നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും............

എന്താ പെണ്ണിന് കുഴപ്പം; ഷൈലജ ടീച്ചറിന്റെ ചരിത്രവിജയം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറിന് വേണ്ടി കേരളം കാത്തുവെച്ചത് തിളങ്ങുന്ന ഭൂരിപക്ഷത്തിലൊരു വിജയമാണ്. അരലക്ഷം കടന്ന ഭൂരിപക്ഷത്തിലൊരു ഗംഭീര............

ചരിത്രം വഴി മാറുന്നു; വെറും ഇടതു തരംഗമല്ല ഇത് പിണറായി തരംഗം

പുതിയൊരു ചരിത്രത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്നു കയറുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന വിജയമാണ് ഇന്ന് രാഷ്ട്രീയ കേരളം കണ്ടത്. ഇ.എം.എസിനോ നായനാര്‍ക്കോ വി.എസ് അച്യുതാനന്ദനോ...........

രണ്ടാമതും ആഞ്ഞുവീശി ഇടതുതരംഗം; യു.ഡി.എഫിന് അടിപതറുന്നു

എക്സിറ്റ് പോളുകളെയും പ്രീപോള്‍ പോസ്റ്റ് പോള്‍ സര്‍വ്വേകളെയും ശരിവെച്ചുകൊണ്ട് കേരളത്തില്‍ ഇടതു തരംഗം ആഞ്ഞടിക്കുന്നു എന്ന ഉറച്ച സൂചനകളാണ് ലഭിക്കുന്നത്. പതിനാല് ജില്ലകളിലെയും ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി...........

മിന്നും വിജയം; ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചു

ഉടുമ്പന്‍ചോലയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി വിജയിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എം.എം മണി വിജയിച്ചത്. തുടക്കം മുതല്‍ എം.എം മണി ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി യു.ഡി.എഫ്...........

ആദ്യ ജയം എല്‍.ഡി.എഫിന്; പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ ജയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം എല്‍.ഡി.എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച്............