വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍
ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒരേ സമയം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായി നടത്തിയെന്ന് അവകാശപ്പെടുന്ന രണ്ട് സര്‍വേയുടെ ഫലങ്ങളാണിത്. ഒരു സര്‍വേ നടത്തിയത് മനോരമയാണ്. രണ്ടാമത്തേത്............