Skip to main content

ഗൗരിയമ്മ ആവര്‍ത്തിക്കുന്നോ? ടീച്ചറിനെ ഒഴിവാക്കിയതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറിനെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ മന്ത്രിയായിരുന്നു കെ.ആര്‍ ഗൗരിയമ്മയെ കെ.കെ ഷൈലജ ടീച്ചര്‍............

ടീച്ചര്‍ പുറത്ത്; കെ.കെ ഷൈലജയ്ക്ക് മന്ത്രി സ്ഥാനമില്ല

കെ.കെ ഷൈലജ ടീച്ചര്‍ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചര്‍ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറിനെ............

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍?

കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ കൂടിയായ ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹന്‍ദാസ് നല്‍കിയ..........

ജില്ലാ കളക്ടര്‍ കേസെടുക്കണം, ഇന്നാട്ടില്‍ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല; എല്‍.ഡി.എഫ് കേക്ക് മുറിയില്‍ ഹരീഷ് വാസുദേവന്‍

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് എല്‍.ഡി.എഫ് യോഗത്തില്‍ കൂട്ടം കൂടി കേക്ക് മുറിച്ചതില്‍ വ്യാപക വിമര്‍ശനം. കലക്ടര്‍ പരാതി നല്‍കി കേസെടുക്കണമെന്നും കേസെടുത്തില്ലെങ്കില്‍ ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം............

സംസ്ഥാനത്തിന് ആശ്വാസം; ഒരു ലക്ഷത്തിനടുത്ത് രോഗമുക്തി

സംസ്ഥാനത്ത് ലോക്ക് ഡൗണും നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും തുടരുന്നതിനിടെ രോഗവ്യാപനത്തിന്റെ ഉച്ഛസ്ഥായി കടന്നുപോയി എന്ന അനുമാനത്തില്‍ വിദഗ്ദര്‍. എന്നാല്‍ അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഒരു ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്...........

സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ; പരമാവധി 500 പേര്‍ പങ്കെടുക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 500 ഇത്തരം കാര്യങ്ങള്‍ക്ക് വലിയ സംഖ്യ അല്ലെന്നും തുറസായ സ്ഥലത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും............

നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; പരിശോധന കര്‍ശനം

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ജില്ലാ അതിര്‍ത്തികളും പ്രധാന റോഡുകളൊഴികെ എല്ലാ റോഡുകളും അടച്ചു. ജനസഞ്ചാരം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ്............

4 ജില്ലകളില്‍ അതിര്‍ത്തി അടക്കും; ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍

ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി............

മഴ കനക്കുന്നു; 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഴ കനക്കുന്നതിനിടെ സംസ്ഥാനത്തെ 9 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ്...........

ആ പോരാട്ടം നിലച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ക്യാന്‍സര്‍ പോരാട്ടത്തില്‍ പ്രചോദനം പകര്‍ന്ന നന്ദു മഹാദേവ (27 വയസ്സ് ) അന്തരിച്ചു. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാന്‍സര്‍ രോഗത്തോടുള്ള പോരാട്ടമായിരുന്നു നന്ദുവിനെ ശ്രദ്ധേയനാക്കിയത്. ക്യാന്‍സര്‍..........