Skip to main content

വി.ഡി സതീശനല്ലാതെ മറ്റെന്ത് പോംവഴി?

അസ്ഥിവാരമിളകി, മേല്‍ക്കൂട്ട് പൊളിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് തറവാടിന് ഇനി വേണ്ടത് സമൂലമായ അഴിച്ചു പണിയാണ്. അവിടവിടെ ചായം പൂശിയും ചില്ലറ അറ്റകുറ്റപ്പണി നടത്തിയും സംരക്ഷിക്കാവുന്ന അവസ്ഥയിലല്ല, ഗതകാല പ്രൗഡിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ...........

മുല്ലപ്പള്ളിയെയും മാറ്റും, ആദ്യ പരിഗണന കെ.സുധാകരന്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനൊടുവില്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റം. പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയോഗിച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനെയും മാറ്റാന്‍ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ.സുധാകരനാണ്..........

തലമുറമാറ്റത്തിന് കോണ്‍ഗ്രസ്; പ്രതിപക്ഷത്തെ ഇനി വി.ഡി സതീശന്‍ നയിക്കും

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകും . സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധിയും...........

മന്‍മോഹന്‍ ബംഗ്ലാവും കേരള രാഷ്ട്രീയത്തിലെ കഥകളും

മന്ത്രിമാരുടെ വകുപ്പുകളും സത്യപ്രതിജ്ഞയുമെല്ലാം കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ച നീളാറ് അവരുടെ വാഹന നമ്പറിലേക്കും ഔദ്യോഗിക വസതിയിലേക്കുമാണ്. അതില്‍ പ്രധാനമാണ് മന്‍മോഹന്‍ ബംഗ്ലാവും, പതിമൂന്നാം നമ്പര്‍ കാറും ആരേറ്റെടുക്കുന്നുവെന്നത്. 'ലക്ഷണം കെട്ട നമ്പര്‍'.........

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 30 വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും

സംസ്ഥാനത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടി.പി.ആര്‍..........

ആരോഗ്യം കൂടുതല്‍ കരുത്തുറ്റ കരങ്ങളില്‍; നേട്ടങ്ങള്‍ പറഞ്ഞ്, നന്ദി പറഞ്ഞ് ഷൈലജ ടീച്ചര്‍

നിപ വൈറസും ഓഖിയും, കൊവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. പുതിയ ആരോഗ്യമന്ത്രിയായി വീണ..........

ലിനിയുടെ ജീവിതം ആവേശം, ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മദിനത്തില്‍ ലിനിയുടെ ത്യാഗത്തെയും സേവന സന്നദ്ധതയെയും ഓര്‍ത്തെടുത്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫേസ്ബുക്ക് പോസ്റ്റിലാണ് വീണ ജോര്‍ജ്ജ് സിസ്റ്റര്‍ ലിനി ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്..........

പതിമൂന്നാം നമ്പര്‍ ഇക്കുറി ആര്‍ക്കും വേണ്ട, കഴിഞ്ഞ തവണ അങ്ങോട്ടാവശ്യപ്പെട്ട് സ്വന്തമാക്കിയത് തോമസ് ഐസക്ക്

അശുഭ നമ്പര്‍ എന്ന അന്ധവിശ്വാസമുള്ള പതിമൂന്നാം നമ്പറിലുള്ള സ്റ്റേറ്റ് കാര്‍ മുന്‍പ് മന്ത്രിമാര്‍ക്ക് നല്‍കാറുണ്ടായിരുന്നില്ല. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക്ക് ഈ നമ്പര്‍ ചോദിച്ച് വാങ്ങിയിരുന്നു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ..........

ആഭ്യന്തരവും ന്യൂനപക്ഷക്ഷേമവും അടക്കം മുഖ്യമന്ത്രിക്ക് ഇരുപതോളം വകുപ്പുകള്‍; വിജ്ഞാപനം പുറത്തിറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ കൈകാര്യം ചെയ്യുക ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉള്‍പ്പെടെ ഇരുപതോളം..........

ചരിത്രമെഴുതി കേരളം; മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് രാഷ്ട്രീയ കേരളം. 42 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തുടര്‍ഭരണം നേടിയ ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായിക്ക് സത്യവാചകങ്ങള്‍...........