Skip to main content

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസനലക്ഷ്യ സൂചിക: കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും കേരള മാതൃക കൊവിഡ് മഹാമാരി സൃഷ്ടിച്ച.............

കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ മൊഴിയെടുക്കും

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പണം വന്നത് ആര്‍ക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് ബി.ജെ.പി ആലപ്പുഴ.............

ഒരു രൂപ പോലും കൊടുത്തിട്ടില്ല; ആദിവാസി വിഭാഗത്തില്‍ പെട്ടത് കൊണ്ടാണോ ജാനുവിനെ ആക്രമിക്കുന്നത്; കെ സുരേന്ദ്രന്‍

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി.കെ ജാനുവുമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും അവര്‍ക്ക് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍.............

ദേശീയ നേതൃത്വവുമായി ബന്ധമുണ്ട്, ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ല; പത്ത് ലക്ഷം ആരോപണത്തില്‍ സി കെ ജാനു

ഇടതു മുന്നണിയില്‍ നിന്ന് എന്‍.ഡി.എയിലേക്ക് ചേരാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സി.കെ ജാനു. തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ.............

പരാജയപ്പെട്ട അതേ പോലീസ് നയം തന്നെയാണോ ഈ സര്‍ക്കാരിനും; നിയമസഭയില്‍ ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ച് കെ.കെ രമ

ആഭ്യന്തര വകുപ്പിനെതിരെയും കെ റയില്‍ പദ്ധതിക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിയമസഭയില്‍ ആര്‍.എം.പി എം.എല്‍.എ കെ.കെ രമ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.............

കടല്‍ക്ഷോഭം: അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരമേഖലയ്ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്............

കൊടകര കുഴല്‍പ്പണം: തമ്മിലടി തീരുന്നില്ല, പരസ്യ വിമര്‍ശനം നടത്തിയ ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയുടെ ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്...........

പ്രമേയം പാസാക്കി നിയമസഭ; കാവി അജണ്ട നടപ്പാക്കുന്നു, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം

ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. തെങ്ങുകളില്‍ കാവിനിറം............

സഭയില്‍ ടി.പിയുടെ ബാഡ്ജ്; പുതിയ അംഗമായതിനാല്‍ രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല

ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎല്‍എയ്ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ്.........

പോലീസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും നിരന്തരമായി വേട്ടയാടപ്പെടുന്നുവെന്ന് മാധ്യമ പ്രവര്‍ത്തക വിനീത വേണു

പോലീസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും നിരന്തരം വേട്ടയാടപ്പെടുന്നുവെന്ന് കാണിച്ച് മാധ്യമ പ്രവര്‍ത്തക വിനീത വേണു എഴുതിയ ഫേസ്ബുക്ക് പോസ്സ് ചര്‍ച്ചയാകുന്നു. സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സുമേഷിന് സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്നതിന്റെ...........