Skip to main content

സംസ്ഥാനത്ത് ലോക്ഡൗണ്‍ പതിനാറ് വരെ നീട്ടി; കൂടുതല്‍ കടകള്‍ തുറക്കാം

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തിലാണ് തീരുമാനം...........

ബാലകൃഷ്ണപിള്ളയുടെ സ്മാരകം ഭരണഘടനയെ അധിക്ഷേപിക്കുന്ന തീരുമാനം

കേരളത്തിലായിരിക്കും ഇന്ത്യയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഭരണഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷമുള്ളത്. അതില്‍ തന്നെ മുന്‍പന്തിയില്‍ ഉള്ളത് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മാണ്. ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിക്കുന്നതിലുപരി ഭരണഘടന...........

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപ ലഭിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്‍ നല്‍കിയ പരാതിയിലാണ്.............

കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും. കുഴല്‍പ്പണക്കേസിലെ പരാതിക്കാരനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനുമായി ഹരികൃഷ്ണന്‍ നിരവധി തവണ............

വേമ്പനാട് കായലിന്റെ കാവലാള്‍ രാജപ്പന് തായ്വാന്‍ സര്‍ക്കാരിന്റെ ആദരം

വേമ്പനാട് കായലിന്റെ കാവലാള്‍ കോട്ടയം കുമരകം സ്വദേശി എന്‍.എസ് രാജപ്പന് തായ്വാന്‍ സര്‍ക്കാരിന്റെ ആദരം. ജന്മനാ ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത രാജപ്പന്‍ വേമ്പനാട്ട് കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തായ്വാന്റെ ദി സുപ്രീം............

ഒരു കോടി രൂപയില്‍ തിരിമറിയെന്ന പരാതി: എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. 2016 യിലെ യു.ഡി.എഫ് സര്‍ക്കാരില്‍ എം.എല്‍.എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ട നവീകരിക്കുന്നതിന്റെ............

കെ.ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ 2 കോടി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ അന്തരിച്ച ജെ.എസ്.എസ് നേതാവും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ 2 കോടി വകയിരുത്തി. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം............

കൃത്യം ഒരുമണിക്കൂര്‍; കവിതയോ ഉദ്ധരണികളോ ഇല്ലാതെ ബാലഗോപാലിന്റെ കന്നി ബജറ്റ്

ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. നാടകീയതകളോ............

ആരോഗ്യത്തിലൂന്നി ബജറ്റ്; കൊവിഡിനെ നേരിടാന്‍ 20,000 കോടിയുടെ പാക്കേജ്

ആരോഗ്യ മേഖലയില്‍ ഊന്നി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആദ്യ ബജറ്റ്. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 8900 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിരോധനത്തിനായി ബജറ്റില്‍ ആറിന.............

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; ജൂണ്‍ 5 മുതല്‍ 9 വരെ അധികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവശ്യ സര്‍വീസ്............