Skip to main content

യു.പിയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു; ചികില്‍സ കിട്ടിയില്ലെന്ന് പരാതി

ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയില്‍ നഴ്‌സായി...........

വിപ്ലവനായിക ഗൗരി അമ്മ തന്റെ ചിതയിലൂടെയും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു

അന്തരിച്ച വിപ്ലവ നായിക കെ.ആര്‍ ഗൗരി അമ്മ തന്റെ ചിതയിലൂടെയും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. ഗൗരി അമ്മയുടെ ആഗ്രഹപ്രകാരം സംസ്‌കരിച്ച പുന്നപ്രയിലെ വലിയ ചുടുകാടില്‍ നിന്ന് ബന്ധുക്കള്‍ അസ്ഥി ശേഖരിച്ചു. പൂജാവിധികളുടെ അകമ്പടിയോടെയാണ് ഗൗരി അമ്മയുടെ............

പ്രണയിനിയായ ഗൗരി അമ്മ

പ്രണയത്തെ ജീവിതത്തിലെ വസന്തമെന്നും ആത്മനിഷ്ഠമായ വിശുദ്ധ രഹസ്യമെന്നും ഒക്കെ വിശേഷിപ്പിക്കാറുണ്ട്. വിപ്ലവ പോരാട്ടങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന വര്‍ക്ക് പ്രണയിക്കാമോ? അവര്‍ക്ക് പ്രണയിക്കാന്‍ നേരമുണ്ടാകുമോ ? എത്ര കാലം വരെ ഒരാളുടെ ഉള്ളില്‍............

തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

എഴുത്തുകാരനും തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (81) അന്തരിച്ചു. കൊവിഡ് ബാധിതനായി തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പനിയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തപ്പോള്‍ നടത്തിയ പരിശോധനയില്‍ കൊവിഡ്...........

കേരളത്തിന് നഷ്ടപ്പെട്ട വനിതാ മുഖ്യമന്ത്രി; പാര്‍ട്ടി പുറത്താക്കിയിട്ടും എതിര്‍പ്പുകളെ അതിജീവിച്ച ഗൗരിയമ്മ

'കേരം തിങ്ങും കേരളനാട് കെ.ആര്‍ ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുഴങ്ങിയിരുന്നു. പക്ഷേ രാഷ്ട്രീയ കേരളം കരുത്തയായ വനിതയ്ക്ക് ആ മുദ്രാവാക്യം അന്വര്‍ത്ഥമാക്കാന്‍ അവസരം നല്‍കിയില്ല. പതിനൊന്ന് തവണ നിയമസഭാംഗമായി...........

കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു; ഓര്‍മ്മയായത് രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവനായിക

രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ ജ്വാലയായിരുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റും മുന്‍മന്ത്രിയുമായ കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 101 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെ നാളായി............

ഈ ലോക്ക്ഡൗണിന് ജീവന്റെ വില, മരണം കുറക്കലാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. മരണം കുറക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ജീവന്റെ വിലയാണ് ഈ ലോക്ക് ഡൗണിനുള്ളതെന്നും............

സംസ്ഥാനത്ത് 72 പഞ്ചായത്തുകളില്‍ ടി.പി.ആര്‍ 50 ശതമാനത്തിന് മുകളില്‍; 3 ജില്ലകളില്‍ രോഗം കൂടുതല്‍

സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകള്‍ ഉണ്ട്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുതന്നെ തുടരുകയാണ്. സംസ്ഥാനത്ത് 300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ്............

സംസ്ഥാനത്ത് കൊവിഡ് ചികില്‍സയ്ക്ക് പുതിയ മാനദണ്ഡം; ഈ മാസം കൊവിഡ് ചികില്‍സ മാത്രം

സംസ്ഥാനത്ത് കൊവിഡ് ചികില്‍സയ്ക്ക് പുതിയ മാനദണ്ഡം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് ഇതര ചികിത്സകള്‍ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി...........

നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക്; കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യം

നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ പങ്കുവച്ചതിനാല്‍ ഫേസ്ബുക്ക് വിലക്ക് നേരിട്ട കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യവുമായി സാംസ്‌കാരിക ലോകം. ഫെയ്‌സ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന്...........