Skip to main content

തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ജിം, ബാര്‍ എല്ലാം അടയ്ക്കുന്നു; വിവാഹം, മരണാനന്തര ചടങ്ങ്, ആരാധനാലയങ്ങളിലും നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കിലും നിയന്ത്രണം കടുപ്പിക്കാനാണ് തീരുമാനം. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക്...........

അക്കൗണ്ടിലെ മുഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; മാതൃകയായി കണ്ണൂര്‍ സ്വദേശി ജനാര്‍ദനന്‍

വാക്സിന്‍ ചലഞ്ചില്‍ കൈയില്‍ ഉണ്ടായിരുന്ന 2 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ ബീഡിതൊഴിലാളി ജനാര്‍ദനന്‍. മുഖ്യമന്ത്രിയെ കുടുക്കുവാന്‍ വേണ്ടിയാണ് 400 രൂപ വാക്സിന് സംസ്ഥാന...........

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇല്ല; വാരാന്ത്യ സെമി ലോക്ക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും. കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂവും തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന...........

പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണം; ഫേസ്ബുക്കിലെ കമന്റ്; യുവാവ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ പോലീസുകാരെ അധിക്ഷേപിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പ്രജിലേഷ് എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പോലീസ് സ്വമേധയാ കേസെടുത്തത്. പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഇയാള്‍ പരസ്യമായി...........

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സയ്ക്ക് ; കിടക്കകളുടെ എണ്ണം 486ല്‍ നിന്ന് 1400ലേക്ക് വര്‍ധിപ്പിക്കും; ആരോഗ്യമന്ത്രി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. കൊവിഡ് കിടക്കകളുടെ എണ്ണം 486-ല്‍ നിന്ന് 1400 -ലേക്ക്............

രക്തം നല്‍കാന്‍ ആളുകളെത്തുന്നില്ല; കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്ക നിലനില്‍ക്കെ ആശങ്കാജനകമായ മറ്റൊരു വിവരവും പുറത്തുവരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രക്തം നല്‍കാന്‍ ആളുകള്‍ എത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ കൂടി കൊവിഡ്............

മലപ്പുറത്തെ ആരാധനാലയങ്ങളിലെ കൊവിഡ് നിയന്ത്രണം തിരുത്തരുതെന്ന് പാര്‍വതി തിരുവോത്ത്

മലപ്പുറത്തെ ആരാധനാലയങ്ങളില്‍ ചടങ്ങുകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന ഉത്തരവ് തിരുത്തരുതെന്ന് നടി പാര്‍വതി തിരുവോത്ത്. മുസ്ലിം സംഘടനകളും നേതാക്കളും എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍...........

കേരളത്തില്‍ ഇന്നും നാളെയും മിനി ലോക്ക്ഡൗണ്‍; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും നാളെയും സംസ്ഥാനത്ത്..........

സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാനം

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും...........

വീണ്ടും കൈത്താങ്ങായി സുബൈദ; ഇത്തവണ ആടുകളെ വിറ്റ് 5000 രൂപ നല്‍കിയത് വാക്‌സിന്‍ ചലഞ്ചിലേക്ക്

കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിന്‍ സംഭാവനയായി ഇതുവരെ എത്തിയത് ഒരു കോടിക്ക് മുകളില്‍. കൊവിഡ് തുടക്കകാലമായ 2020 ഏപ്രിലില്‍ ആടിനെ വിറ്റ് 5510 രൂപ മുഖ്യമന്ത്രിയുടെ............