Skip to main content

കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ 5 വരെയാണ് കര്‍ഫ്യു . വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന്...........

അങ്കക്കലിയില്‍ സുധാകരന്‍; വീഴുമോ വാഴുമോ?

ആലപ്പുഴ സി.പി.എമ്മില്‍ മുടിചൂടാ മന്നനായിരുന്ന ജി.സുധാകരന്റെ കാര്യത്തില്‍ രണ്ടിലൊന്ന് മെയ് രണ്ടിനറിയാം. എല്‍.ഡി.എഫിന് തുടര്‍ ഭരണം കിട്ടിയാല്‍ സുധാകരന്റെ വീഴ്ച ഉറപ്പ്. അല്ലാത്ത പക്ഷം പിണറായിക്കെതിരെയുള്ള നേര്‍ യുദ്ധത്തിന് സുധാകരന്റെ.........

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പി.സി ജോര്‍ജ് പ്രിയങ്കരനാവുന്നത് എന്തുകൊണ്ട്?

സാമാന്യ മര്യാദകളെ ലംഘിക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നു എന്നതാണ് പി.സി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ കേരളത്തിലെ അസ്ഥിത്വം. ഇത്തരം പ്രസ്താവനകള്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ കേള്‍വിക്കാര്‍ കൂടും............

പയ്യന്നൂരിലെ അമ്പലപ്പറമ്പിലെ അറിയിപ്പ് ഗുരുതരമായ സാമൂഹിക അവസ്ഥയുടെ പ്രതിഫലനം

കണ്ണൂര്‍ പയ്യന്നൂരിലെ അമ്പലപ്പറമ്പില്‍ മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സ്ഥാപിച്ച അറിയിപ്പ് കേരളത്തില്‍ ശക്തിപ്രാപിക്കുന്ന ഗുരുതരമായ ഒരു സാമൂഹിക അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണ്. സി.പി.എമ്മിന് ആധിപത്യമുള്ള സ്ഥലത്താണ് ഈ അറിയിപ്പ് ഉയര്‍ന്നത്............

തൃശൂര്‍ പൂരം വേണ്ട; ഈ അവസരത്തില്‍ അല്പം മനുഷ്യത്വം കാണിക്കണമെന്ന് പാര്‍വ്വതി തിരുവോത്

കൊവിഡിന്റെ രണ്ടാം വരവില്‍ സംസ്ഥാനത്ത് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാര്‍വ്വതി തിരുവോത്ത്. ഈ സാഹചര്യത്തില്‍ അല്പം മനുഷ്യത്വം നല്ലതാണെന്നും താരം പറഞ്ഞു. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള.........

മകളെ പുഴയിലേക്കെറിഞ്ഞെന്ന് കുറ്റസമ്മതം; തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നും സനു മോഹന്‍

വൈഗയെ കളമശ്ശേരി മുട്ടാര്‍ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന്‍ സനു മോഹന്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് സനു മോഹന്‍. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് മകളെ............

ഈരാറ്റുപേട്ടയില്‍ മാത്രം 47 ഓളം സുന്ദരികളായ പെണ്‍കുട്ടികളെ നഷ്ടപ്പെട്ടു, വിദ്വേഷ പ്രസ്താവനയുമായി വീണ്ടും പി സി ജോര്‍ജ്

വിദ്വേഷ പ്രസ്താവനയുമായി വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47ഓളം സുന്ദരികളായ പെണ്‍കുട്ടികള്‍ ജിഹാദിന് ഇരയായെന്ന് പി.സി ജോര്‍ജ് പറഞ്ഞു. മതം മാറിയവരില്‍ 12 പേര്‍ ഹിന്ദു പെണ്‍കുട്ടികളും..........

80 സീറ്റുകള്‍ ഉറപ്പ്, തരംഗമെങ്കില്‍ നൂറിന് മുകളില്‍; സി.പി.എം വിലയിരുത്തല്‍

ഏത് സാഹചര്യത്തിലും 80 സീറ്റ് ഉറപ്പായും ലഭിക്കുമെന്ന് സി.പി.എം വിലയിരുത്തല്‍. തരംഗമുണ്ടായാല്‍ നൂറിന് മുകളില്‍ എത്തുമെന്നും പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബി.ജെ.പി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും സി.പി.എം...........

'ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല'; പ്രതിഷേധം ഫലം കണ്ടു, വിവാദ ബോര്‍ഡ് നീക്കി

'ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ലെന്ന് അറിയിച്ചുക്കൊണ്ട് കണ്ണൂര്‍ പയ്യന്നൂരിലെ അമ്പലപ്പറമ്പില്‍ സ്ഥാപിച്ചിരുന്ന വിവാദ ബോര്‍ഡ് നീക്കം ചെയ്തു. മത സ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലുള്ള ബോര്‍ഡിനെതിരെ വ്യാപകമായ പ്രതിഷേധം...........

അഭിമന്യൂ കൊലക്കേസ്; മുഖ്യപ്രതി കീഴടങ്ങി

വള്ളിക്കുന്നത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എറണാകുളത്തെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സഞ്ജയ് ജിത്താണ്..........