Skip to main content

തലവെട്ടി മാറ്റിയ നിലയില്‍ കെ.കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍

വടകരയില്‍ യു.ഡി.എഫ് പിന്തുണയ്ക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളിലെ ഫോട്ടോകള്‍ വികൃതമാക്കിയ...........

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയില്ല; മന്ത്രി തിലോത്തമന്റെ പി.എയെ പുറത്താക്കി

മന്ത്രി പി.തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐയില്‍ നിന്ന് പുറത്താക്കി. ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി.പ്രദ്യുതിനെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ്...........

മുഖ്യമന്ത്രിക്കും ഉമ്മന്‍ചാണ്ടിക്കും ആരോഗ്യപ്രശ്‌നങ്ങളില്ല

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ...........

പറയുന്നവര്‍ പറയട്ടെ, ഇനിയും ഒരുമിച്ച് ഡാന്‍സ് ചെയ്യും; പ്രതികരണവുമായി വൈറല്‍ ഡാന്‍സേര്‍സ്

വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയുമായി വൈറല്‍ ഡാന്‍സേര്‍സ് ആയ നവീനും ജാനകിയും. വളരെ കുറച്ച് പേര്‍ മാത്രമാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഭൂരിപക്ഷവും കാര്യങ്ങളെ പോസ്റ്റിറ്റീവ് ആയാണ് കാണുന്നതെന്നും നവീന്റെയും ജാനകിയുടേയും..........

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് അടുത്ത മൂന്ന് ആഴ്ച നിര്‍ണ്ണായകം

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും.........

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്ക് പിണറായി വിജയനെ മാറ്റും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്ത കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന്..........

അനില്‍ ആന്റണിക്ക് മറുപടിയുമായി വീണ്ടും കോണ്‍ഗ്രസ് സൈബര്‍ ടീം

കോണ്‍ഗ്രസ് സൈബര്‍ ടീമും കെ.പി.സി.സി മീഡിയാ സെല്‍ കോര്‍ഡിനേറ്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി അനില്‍ ആന്റണിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് മുറുകുന്നു. കഴിഞ്ഞ ദിവസം അനില്‍ ആന്റണിയെ ഒന്നുമറിയാത്തയാള്‍ എന്ന് വിളിച്ച സൈബര്‍ ടീം, അനിലിന്റെ..........

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ഇന്ന്‌ മുതല്‍ കര്‍ശന പോലീസ് പരിശോധന

സംസ്ഥാനത്ത് രണ്ടാം കൊവിഡ് തരംഗം തുടങ്ങുന്നു എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്ന്‌ മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ പോലീസ്...........

എ.കെ.ആന്റണിയുടെ മകനെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം

കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ. കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണിയ്ക്കുമെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ 'കോണ്‍ഗ്രസ് സൈബര്‍ ടീം'. കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന്.........

ആറന്മുള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമം

ആറന്മുളയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ വീണ ജോര്‍ജിന് നേരെ കയ്യേറ്റ ശ്രമം നടന്നതായി പരാതി. ആറാട്ടുപുഴയിലാണ് സംഭവം. വീണ ജോര്‍ജ് സഞ്ചരിച്ച വാഹനം യു.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍...........