Skip to main content

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ ദിവസം പരാതിക്കാരിയും  ക്ലിഫ് ഹൗസില്‍...........

ജാഗ്രത; കേരളത്തിലെ 11 ജില്ലകളിലും കൊറോണവൈറസിന്റെ പുതിയ വകഭേദം

കൊറോണവൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത്..........

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

റെക്കോര്‍ഡ് വില പിന്നിട്ട് ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. കൊച്ചിയില്‍ പെട്രോള്‍ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസല്‍ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില..........

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്‌റ്റേയില്ല

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. ചൊവ്വാഴ്ച വരെ കടുത്ത നടപടികളുണ്ടാകരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും അത്............

കേരളത്തില്‍ കൊവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76ശതമാനം?

കേരളത്തില്‍ 10.76 ശതമാനം പേര്‍ കൊവിഡ് വന്നുപോയത് അറിയാത്തവരെന്ന് പഠന റിപ്പോര്‍ട്ട്. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരില്‍ രോഗം വന്നുപോയിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സര്‍വയലന്‍സ്..........

ഇവിടെ 90 ശതമാനം സാക്ഷരത, ആളുകള്‍ ചിന്തിക്കും; ബിജെപി വളരാത്തതിനെക്കുറിച്ച് ഒ.രാജഗോപാല്‍

ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് ഒ.രാജഗോപാല്‍ നല്‍കുന്ന മറുപടി ഇങ്ങനെ '' കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ടോ മൂന്നോ..........

പിണറായി വിജയന്റെ മണ്ഡലത്തില്‍ പി.ജയരാജന്‍ അനുകൂല പോസ്റ്റര്‍

സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പി.ജയരാജന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്ന വിവാദത്തിന് പിന്നാലെ ധര്‍മ്മടത്ത് പോസ്റ്റര്‍. 'ഞങ്ങടെ ഉറപ്പാണ് പി.ജെ' എന്ന കാപ്ഷനോടെ പി.ജയരാജന്‍ ഇരിക്കുന്ന പ്രചാരണ ബോര്‍ഡ് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍...........

ബയോ സെന്‍സര്‍ വികസിപ്പിച്ച് തിരുവനന്തപുരം സ്വദേശി; വിയര്‍പ്പില്‍ നിന്നറിയാം രോഗം

വിയര്‍പ്പുതുള്ളികളെ പ്രയോജനപ്പെടുത്തി ശരീരത്തിലുണ്ടാകുന്ന രോഗാവസ്ഥകളെയും മാറ്റങ്ങളെയും പറ്റി മുന്‍കൂട്ടി സൂചനകള്‍ ലഭിക്കുന്ന ബയോസെന്‍സര്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ ഗവേഷകന്‍ ഡോ എ.എം വിനു...........

കൊവിഡ് റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും മടങ്ങിവരുന്നു?

കൊവിഡിന്റെ രണ്ടാം വരവിനെ ഫലപ്രദമായി തടയാനായി പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും മടങ്ങിവരുന്നു. നടപടി കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ആദ്യഘട്ടത്തില്‍ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും..........

ചെന്നിത്തലയുടെ പരാതി ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാനത്ത് ആയിരക്കണക്കിന് ഇരട്ടവോട്ട്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതില്‍ ജില്ലാ കളക്ടര്‍മാര്‍..........