Skip to main content

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണിയെന്ന പരാതി; ഇ.ഡിക്കെതിരെ കേരള പോലീസ് കേസെടുത്തു

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി ( ഇ.ഡി) നെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍..........

ഇ ശ്രീധരന്റെ കാലില്‍ വീണും കാല്‍ കഴുകിയും വോട്ടര്‍മാര്‍; വിമര്‍ശനം

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ഇ ശ്രീധരനെ വോട്ടര്‍മാര്‍ മാലയിട്ട് സ്വീകരിച്ച് മുട്ടുകുത്തി വണങ്ങുന്നതും, കാലു കഴുകി സ്വീകരിക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സ്ത്രീകളുള്‍പ്പെടെ............

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സി രഘുനാഥ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

ഒടുവില്‍ കോണ്‍ഗ്രസിന് ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി. കെ സുധാകരന്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെ ഡി.സി.സി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് രഘുനാഥ്..........

ധര്‍മ്മടത്തേക്കില്ലെന്ന് കെ സുധാകരന്‍

ധര്‍മ്മടത്ത് മല്‍സരിക്കാനില്ലെന്ന് കെ സുധാകരന്‍ എം.പി. കെ.പി.സി.സിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ...........

ബാലശങ്കറിന്റെ പരസ്യ പ്രസ്ഥാവന കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ?

കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാക്കി എന്ന ആര്‍ ബാലശങ്കറിന്റെ പ്രസ്ഥാവന കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടും അറിവോടും കൂടി. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം തനിക്ക് ഇഷ്ടപ്പെട്ടവരെ മാത്രം സംഘടനാതലത്തിലും..........

ധര്‍മ്മടത്ത് സസ്‌പെന്‍സ് ഇന്ന് അവസാനിക്കും; കരുത്തന്‍ വരുമെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്ന സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. കെ.സുധാകരന്‍ പിണറായിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സുധാകരന്‍ തന്നെ..........

കള്ളവോട്ട് ആരോപണത്തില്‍ വെട്ടിലായി ചെന്നിത്തല; കോണ്‍ഗ്രസുകാരെന്ന് കുമാരിയും കുടുംബവും

നിയമസഭയിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന ആരോപണത്തില്‍ വെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും..........

ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും ഒ രാജഗോപാല്‍; വെറുതെ കുറ്റം പറയാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റണം

ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍..........

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍; അവസാന സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാന സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മത്സരിക്കും. കൊല്ലത്ത് എം സുനിലും..........

ശബരിമല പ്രചരണ വിഷയമാക്കി കെ മുരളീധരന്‍

ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കും എന്ന കോണ്‍ഗ്രസിന്റെ ഒറ്റ പ്രസ്ഥാവന കൊണ്ട് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് നേമം. കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ബി.ജെ.പിക്ക് പുറമെ യു.ഡി.എഫും പ്രചരണ വിഷയമാക്കുന്നത് ശബരിമലയെ.........