Skip to main content

എന്‍.ഡി.എക്ക് തിരിച്ചടി; പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ എന്‍.ഡി.എയ്ക്ക് വന്‍ തിരിച്ചടി. പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ ഇടപെടാനുള്ള..........

കെ.സി റോസകുട്ടി സി.പി.ഐ.എമ്മില്‍; മധുരം നല്‍കി സ്വീകരിച്ച് പി.കെ ശ്രീമതി

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ.പി.സി.സി ഉപാദ്ധ്യക്ഷ കെ.സി റോസകുട്ടി സി.പി.ഐ.എമ്മില്‍. ഇടത്പക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു. സി.പി.ഐ.എം നേതാവ് പി.കെ ശ്രീമതിയുമായി..........

ചാലക്കുടിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലോക്‌സഭ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലം ആര്‍ത്തിക്കുമോ?

പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഉപരിയായി സ്ഥാനാര്‍ത്ഥികളുടെ പൊതുസ്വീകാര്യത വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താറുള്ള മണ്ഡലമാണ് ചാലക്കുടി. ആര്‍ക്കും ബാലികേറാമല അല്ല ചാലക്കുടി നിയമസഭാ...........

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇടയലേഖനം; മത്സ്യമേഖലയെ ഇല്ലായ്മ ചെയ്ത് കുത്തകകള്‍ക്ക് വില്‍ക്കുന്നു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നുവെന്നുമാണ് ഇടയലേഖനത്തിലെ ഉള്ളടക്കം. ഇ.എം.സി.സി കരാര്‍.........

ചിഹ്നപരീക്ഷ ജയിച്ച് ജോസഫ്

വലിയ പരീക്ഷ ജയിച്ച ആശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പത്ത് സീറ്റ് നേടി കരുത്തനായെങ്കിലും ഇത്തവണ മല്‍സരിക്കാന്‍ ചിഹ്നമെ ഇല്ലാത്ത പ്രതിസന്ധി ജോസഫ് നേരിട്ടിരുന്നു. മല്‍സരിക്കുന്ന 10 സീറ്റില്‍ ട്രാക്ടര്‍ ഓടിക്കുന്ന കൃഷിക്കാരന്‍ കിട്ടുമെന്ന്.........

പത്രിക തള്ളിയതിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

ദേവികുളം, തലശ്ശേരി, ഗുരുവായൂര്‍ എന്നീ 3 മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് വലി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മൂന്ന് മുന്നണികളും വാദപ്രതിവാദങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നാമനിര്‍ദേശ പത്രിക............

ബി.ജെ.പിക്ക് തിരിച്ചടി; മൂന്നിടത്ത് പത്രിക തള്ളി, വിവാദം

തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തലശ്ശേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. പത്രികയില്‍ ബി.ജെ.പി...........

മാധ്യമങ്ങള്‍ ബാലിശ്ശമായ റിപ്പോര്‍ട്ടിംഗിലൂടെ നിസ്സാരവല്‍ക്കരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍

മാധ്യമങ്ങളിലിപ്പോള്‍ കൂടുതലും കാണുന്നത് ബാലിശ്ശമായ റിപ്പോര്‍ട്ടിംഗുകളാണ്, ഒരു ചെറിയ കുട്ടി കാര്യങ്ങളെ കാണുന്ന അവസ്ഥ. എന്താണോ കണ്ണില്‍ കാണുന്നത് അത് അതേപോലെ പറയുക. അതിലെ വസ്തുത എന്താണെന്നോ എന്ത് സന്ദര്‍ഭമാണ് അത്തരത്തിലൊരു...........

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തലകറങ്ങി താഴേയ്ക്ക്, അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; വിഡിയോ വൈറല്‍

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി താഴേയ്ക്ക് വീണ ആളെ രക്ഷപ്പെടുത്തി യുവാവ്. വടകരയിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീണ അരൂര്‍ സ്വദേശിയായ ബിനു(38)വിനെയാണ് സമീപത്ത് നില്‍ക്കുകയായിരുന്ന കീഴല്‍ സ്വദേശി..........

ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; എല്‍.ഡി.എഫ് പ്രകടന പത്രിക

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്.  രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതു...........