Skip to main content

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതായി ഇ.പി.ജയരാജന്‍; പിണറായി വിജയന്‍ ശക്തിയും ഊര്‍ജവും കഴിവുമുള്ള മഹാമനുഷ്യന്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മന്ത്രി ഇ.പി.ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. പാര്‍ട്ടിയെ നിലപാട് ബോധ്യപ്പെടുത്തുമെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും.............

അശ്ലീല പ്രസംഗത്തില്‍ വ്യാപക പ്രതിഷേധം; ഒടുവില്‍ ക്ഷമ ചോദിച്ച് ജോയ്‌സ്

ഇടുക്കി ഇരട്ടയാറിലെ എല്‍.ഡി.എഫ് പ്രചാരണ യോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് നടത്തിയ അധിക്ഷേപം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കടുത്ത സ്ത്രീ വിരുദ്ധ പ്രയോഗമാണ് ജോയ്‌സ് ജോര്‍ജ് നടത്തിയതെന്നുള്ള..........

തിരഞ്ഞെടുപ്പ് കളം നിറഞ്ഞ് ശബരിമല; കരുതലോടെ സി.പി.എം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ശബരിമല സജീവ ചര്‍ച്ചയായി മാറുകയാണ്. ശബരിമല തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളില്‍ ഒന്നാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍..........

കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനം; മുഖ്യമന്ത്രി വിശദീകരണം തേടുമെന്ന് യെച്ചൂരി

എല്‍.ഡി.എഫിനുള്ളില്‍ തന്നെ ഏറെ അഭിപ്രായവ്യത്യാസം സൃഷ്ടിച്ച ഒന്നായിരുന്നു ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം. ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...........

ഇ.ഡിക്കെതിരെ സ്പീക്കര്‍; മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി തരംതാഴരുത്

സ്പീക്കര്‍ക്കെതിരെ സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ വളരെ ഗുരുതരമായ മൊഴി പുറത്തുവന്നിരുന്നു. സ്പീക്കര്‍ തന്നെ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തിയെന്നടക്കമുള്ള മൊഴിയാണ് പുറത്തു വന്നത്. ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടായിരുന്നു...........

ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; അധികൃതകരുടെ വീഴ്ചയെന്ന് വിശദീകരണം

സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ സ്വന്തം അമ്മയ്ക്ക് തന്നെ ഇരട്ട വോട്ട് ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.  ചെന്നിത്തലയിലും ഹരിപ്പാടുമാണ് ദേവകിയമ്മയ്ക്ക്............

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഭരണപക്ഷത്ത് നിന്നും രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നു കൊണ്ടിരുന്നത്. അന്വേഷണം വഴി തെറ്റി പോകുന്നുവെന്നും ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് അന്വേഷണ ഏജന്‍സികള്‍............

പിണറായി വിരട്ടി; സുധാകരന്‍ സദാ സമയവും സലാമിനൊപ്പം

സീറ്റില്ലെന്നറിഞ്ഞതോടെ സ്റ്റേറ്റ് കാറില്‍ നേരെ പുന്നപ്രക്കു കുതിച്ച മന്ത്രി ജി.സുധാകരന്‍ വീട്ടിലെത്തി. പിന്നെ കൂട്ടിലടച്ച സിംഹത്തെ പോലെയായിരുന്നു. എന്ത് പിണറായി? ഏത് പിണറായി? ആര്‍ക്ക് പിണറായി പേടി ? എന്നിങ്ങനെ പിറുപിറുത്ത് തലങ്ങും വിലങ്ങും............

കെ.കെ രമക്ക് ഭീഷണിയായി നാല് രമമാര്‍

വടകരയില്‍ യു.ഡി.എഫ് പിന്തുണയ്ക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്കെതിരെ അപരരായി നാല് രമമാരാണ് മത്സരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപര സ്ഥാനാര്‍ഥികള്‍ ഉള്ളതും കെ.കെ. രമയ്ക്കാണ്. അപര സ്ഥാനാര്‍ഥികളുടെ............

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ദുരൂഹവും ജനാധിപത്യ വിരുദ്ധവുമെന്ന് സി.പി.എം

രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള.........