Skip to main content

ഇ.ഡിക്കെതിരെ സന്ദീപ് നായരുടെ കത്ത്; മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന്...........

പിറവത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പുറത്താക്കി സി.പി.എം

പിറവത്ത് കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം അംഗം സിന്ധുമോള്‍ ജേക്കബിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആശയക്കുഴപ്പവും നാടകീയ സംഭവ വികാസങ്ങളും. പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസിലെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി...........

ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും; മണ്ഡലം മാറി മല്‍സരിക്കില്ല

പതിവില്‍ നിന്ന് വ്യത്യസ്തമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലുകളുണ്ടായത് ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയായിരുന്നു. ഇപ്പോള്‍ സ്ഥിരം മണ്ഡലം മാറി മല്‍സരിക്കുകയെന്ന..........

പാര്‍ട്ടിയില്‍ ഗ്രൂപ്പ് ആധിപത്യം; പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്ലെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല, എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുള്ളൂ. ആ രണ്ട് പാര്‍ട്ടികളും............

കുറ്റ്യാടിയില്‍ വന്‍ പ്രതിഷേധ പ്രകടനം; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സി.പി.എം പ്രവര്‍ത്തകര്‍

കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറിയ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തില്‍ ഇന്നും സി.പി.എം പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധ മാര്‍ച്ച്. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനം...........

5 മന്ത്രിമാരില്ല, 33 എം.എല്‍.എമാരില്ല; 83 പേരുടെ പട്ടിക പ്രഖ്യാപിച്ച് സി.പി.എം

സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. 85 പേരില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. അഞ്ച് മന്ത്രിമാരും...........

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുഖ്യമന്ത്രി രാജിവെച്ചു

ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് രാജി. പാര്‍ട്ടി എം.എല്‍.എമാര്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന നീരസവും മന്ത്രിസഭ വിപുലീകരണത്തിനായുള്ള...........

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷി ആക്കാമെന്ന് വാഗ്ദാനം; മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയതായി മൊഴി.സ്വപ്നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടേതാണ് മൊഴി. മുഖ്യമന്ത്രിയുടെ പേര്..........

പൊന്നാനി സി.പി.എമ്മില്‍ പൊട്ടിത്തെറി തുടരുന്നു; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നാലെ പൊന്നാനിയില്‍ സി.പി.എമ്മിലുണ്ടായ കലാപം തുടരുന്നു. സി.പി.എമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ്..........

ബി.ജെ.പിയോട് അടുക്കാന്‍ യാക്കോബായ സഭ; പിന്തുണയ്ക്കുന്നത് പരിഗണനയില്‍

യാക്കോബായ സഭ ഭാരതീയ ജനത പാര്‍ട്ടിയുമായി അടുക്കുന്നതായി റിപ്പോര്‍ട്ട്. സഭ തര്‍ക്ക പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന നിര്‍ദേശം യോഗങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം എന്നാണ് വിവരം. അന്തിമ തീരുമാനം അടുത്ത ദിവസത്തെ..........