Skip to main content

കുട്ടനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥി ഡോ.കെ.സി ജോസഫ് ?

പാലായ്ക്കു പിന്നാലെ കുട്ടനാട് സീറ്റും എന്‍.സി.പി.ക്ക് നഷ്ടപ്പെടും. എന്‍.സി.പി.യുടെ സിറ്റിംഗ് സീറ്റില്‍ കഴിഞ്ഞ രണ്ടു തവണയും തോമസ് ചാണ്ടിയായിരുന്നു ഇടതുമുന്നണിയില്‍ നിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തരം സഹോദരന്‍...........

അഴീക്കോട്ടേക്കില്ല,കാസര്‍ഗോഡ് കിട്ടണമെന്ന് കെ.എം ഷാജി

അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് കെ.എം ഷാജി എം.എല്‍എ. കാസര്‍ഗോഡ് സീറ്റ് കിട്ടണം. മുസ്ലിം ലീഗ് നേതൃത്വത്തെ കെ.എം ഷാജി ഇക്കാര്യം അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ.എം ഷാജി കഴിഞ്ഞ ആഴ്ച...........

സീറ്റ് വിഭജനം; യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നു

സീറ്റ് വിഭജനത്തില്‍ യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. നേമത്ത് മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിയാകണമെന്ന ചര്‍ച്ചയും യോഗത്തില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമിതിക്ക്...........

ഷാഫിക്കെതിരെ മത്സരിക്കാന്‍ മുന്‍ ഡി.സി.സി പ്രസിഡന്റ്; ഇടതുപക്ഷം പിന്തുണച്ചേക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കെതിരെ വിമത നീക്കം. ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ്. എല്‍.ഡി.എഫ് പിന്തുണ നല്‍കിയേക്കും. ഇക്കാര്യം സി.പി.എം നേതൃത്വവുമായി...........

രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും

കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സി.പി.എം നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിക്ക് പുറത്തുള്ള..........

ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി; അശ്വന്ത് നാരായണനും സുരേന്ദ്രനും കെ.സി.ബി.സി ആസ്ഥാനത്തെത്തി

സംസ്ഥാനത്തെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബി.ജെ.പി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്നാരായണനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെ.സി.ബി.സി...........

സംസ്ഥാനത്ത് ചൂട് കഠിനം; സൂര്യാഘാതത്തെ കരുതണം

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ...........

സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ്; എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് ആവശ്യം

സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സിറ്റിങ് എം.എല്‍.എ.മാരുടെ കാര്യമൊഴിച്ച് പുതുമുഖങ്ങളായെത്തുന്നവരില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. 50 കഴിയാത്തവരാകണം സ്ഥാനാര്‍ത്ഥികളെന്ന്..........

 

കായംകുളത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അരിത ബാബു ?

സംസ്ഥാനത്ത് ആറോ ഏഴോ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇക്കുറി സീറ്റ് ലഭിച്ചേക്കും. കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരിതാ ബാബു ആകാനാണ് സാധ്യത. കൃഷ്ണപുരം ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന...........

ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു; എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു

സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നിയമമന്ത്രി എ.കെ ബാലനും ഉദ്യോഗാര്‍ത്ഥികളും തമ്മില്‍ ഇന്ന് രാവിലെ ചര്‍ച്ച നടന്നിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍.............