Skip to main content

ഒടുവില്‍ ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നു?

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് സൂചനകള്‍. പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ്  സര്‍ക്കാരിനു നിര്‍ദേശം..........

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വയനാട്ടില്‍ പോസ്റ്റര്‍

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് ഡി.സി.സിയുടെ മുന്നിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍. കല്‍പ്പറ്റ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്ന രീതി നേതൃത്വം ഒഴിവാക്കണമെന്നാണ്...........

ശ്രീധരന്‍ എന്‍.ഡി.എ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പിന്നാലെ ന്യായാധിപന്മാരും

മെട്രോമാന്‍ ഇ. ശ്രീധരനു പിന്നാലെ ഹൈക്കോടതി ജഡ്ജിമാരും ശ്രദ്ധേയരായ ധനകാര്യ വിദഗ്ദ്ധനും അറിയപ്പെടുന്ന കലാകാരന്മാരും ബി.ജെ.പി.യോടൊപ്പമെത്തും. ഫെബ്രുവരി 21 ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തു...........

അപ്രതീക്ഷിത നീക്കവുമായി സി.പി.എം; കെ.കെ ഷൈലജ തിരുവനന്തപുരത്തേക്ക്?

താരങ്ങളെയും പ്രമുഖ വ്യക്തികളെയും ഇറക്കി കോണ്‍ഗ്രസും ബി.ജെ.പിയും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുമ്പോള്‍ ആരോഗ്യരംഗത്ത് ആഗോള പ്രശംസ നേടിയെടുത്ത വകുപ്പ് മന്ത്രിയെ തലസ്ഥാന നഗരയിലെത്തിച്ച് രാഷ്ട്രീയ എതിരാളികളെ അമ്പരിപ്പിക്കാനുള്ള നീക്കത്തിലാണ്..........

പി.എസ്.സി വിഷയത്തില്‍ സര്‍ക്കാരിനെ തിരുത്തി സി.പി.എം; അടിയന്തര നടപടിക്ക് നിര്‍ദേശം

ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിനെ തിരുത്തി സി.പി.എം. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്...........

മെട്രോ മാന്‍ ബി.ജെ.പി.യില്‍; ഹര്‍ഷന്‍ എല്‍.ഡി.എഫിലേക്ക്

മെട്രോ മാന്‍ എന്ന വിശേഷണത്തിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ ഇ.ശ്രീധരന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകും. 24 ചാനലില്‍ വാര്‍ത്താവതാരകനായ മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായേക്കും. കോമഡി താരങ്ങളായ രമേഷ് പിഷാരടി, ധര്‍മ്മജന്‍..........

ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയ ഉത്തരവ് സ്വാഗതാര്‍ഹം

ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരമൊരു ഉത്തരവ് വളരെ മുന്‍പ് തന്നെ കേരളത്തില്‍ ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഉത്തരവില്‍...........

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ സമൂഹത്തിന് തന്നെ ഭീഷണി

കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുഞ്ചേരി ജാമ്യത്തിലാണെങ്കില്‍ പോലും സമൂഹത്തിലിറങ്ങുന്നത് വന്‍ ഭീഷണി ആവും എന്നുള്ളതില്‍ സംശയമില്ല. ഹൈക്കോടതി അത് മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. റോബിന് ഹോക്കോടതി ഇടക്കാല ജാമ്യം.........

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മികച്ചത്

ഓഖി, രണ്ട് പ്രളയം, കൊറോണ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ അടിക്കടി ഏറ്റുവാങ്ങിയിട്ടും കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെട്ടത് തന്നെയാണ്. ഇത്തരം ദുരന്ത അവസരങ്ങളില്‍ കൊച്ചുകുട്ടികള്‍ തങ്ങളുടെ കുടുക്കയില്‍...........

കേരളം ഭീകരപ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണായി മാറുന്നു?

പത്തനംതിട്ടയില്‍ നിന്നും കോഴിക്കോട് നിന്നുമുള്ള രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിരിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ഉല്‍സവ ദിനമായ വസന്തപഞ്ചമി ദിനത്തില്‍ അക്രമം നടത്താനും...........