Skip to main content

സാമുദായിക നേതാക്കന്മാരുടെ സ്ഥാനം രാഷ്ട്രീയ നേതാക്കന്മാരേക്കാള്‍ മുകളിലോ?

കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ എല്ലാ മുന്നണികളും ഒരേപോലെ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് എന്‍.എസ്.എസ് പ്രസ്ഥാവന...........

സി.പി.ഐയുടെ തീരുമാനം സ്വാഗതാര്‍ഹം

മൂന്ന് തവണ നിയമസഭയിലേക്ക് മല്‍സരിച്ചവര്‍ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കില്ല എന്ന സി.പി.ഐയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമായ ഒന്നാണ്. ഏത് പാര്‍ട്ടിയില്‍ ആയാലും ചില സ്ഥിരം മുഖങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയും.............

തലസ്ഥാനത്തെ സമരതീവ്രതയില്‍ മുങ്ങി ഐശ്വര്യ കേരളയാത്ര

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലസ്ഥാനത്ത് നടക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമര തീവ്രതയില്‍ മുങ്ങിപ്പോകുന്നു. ഐശ്വര്യ കേരള യാത്ര ഓര്‍മ്മിക്കപ്പെടുന്നത് അതിന് തുടക്കം കുറിച്ചുകൊണ്ട്.........

ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നു

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ഒരേ ഭീഷണി നേരിടുന്നു. ഐക്യജനാധിപത്യ മുന്നണി അടുപ്പിച്ച് രണ്ട് തവണ അധികാരത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ആ മുന്നണിയുടെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും..........

പ്രതീക്ഷയോടെ ഡിജിറ്റല്‍ കേരളം; കെ ഫോണ്‍ റെഡി, 20 ലക്ഷം പേര്‍ക്ക് ഫ്രീ

കേരളത്തിലെ ഡിജിറ്റല്‍ ശൃംഖല ശക്തവും കാര്യക്ഷമവുമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്(കെ ഫോണ്‍) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, കെ.എസ്.ഇ.ബി എന്നിവയുടെ സംയുക്ത സംരംഭമാണ് കെ ഫോണ്‍..........

ഒടുവില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് വിട്ടു, ഇനി യു.ഡി.എഫിനൊപ്പം

എന്‍.സി.പി മുന്നണി മാറ്റവുമായി സംബന്ധിച്ച് ഒരുപാട് നാളുകളായി നിലനിന്നിരുന്ന ചര്‍ച്ചകള്‍ക്ക് അവസാനം ആയിരിക്കുന്നു. മാണി സി കാപ്പന്‍ എം.എല്‍.എ എല്‍.ഡി.എഫ് വിട്ടു. യു.ഡി.എഫില്‍ ഘടകകക്ഷിയാകുമെന്നും എന്‍.സി.പി കേന്ദ്രനേതൃത്വം വൈകിട്ട് തീരുമാനം..........

സ്വരാജ് തൃപ്പൂണിത്തുറയില്‍ നിന്ന് പിന്‍വാങ്ങിയേക്കും

സി.പി.എം. എം.എല്‍.എ. എം.സ്വരാജ് സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയില്‍ നിന്ന് ഇത്തവണ മത്സരിക്കാനിടയില്ലെന്ന് സൂചന. പാര്‍ലമെന്ററി രംഗത്തുണ്ടാവില്ലെന്നാണ് സൂചന. അഥവാ മത്സരിക്കേണ്ടി വന്നാല്‍ പൊന്നാനിയിലേക്കു മാറിയേക്കാം. നിലവില്‍ സ്പീക്കര്‍...........

മുന്നണി മാറ്റത്തില്‍ എന്‍.സി.പിയില്‍ ആശയക്കുഴപ്പം

പാലാ സീറ്റില്‍ ആരംഭിച്ച തര്‍ക്കം എന്‍.സി.പി മുന്നണി മാറ്റത്തില്‍ എത്തി നില്‍ക്കുന്ന വേളയില്‍ ദേശീയ നേതൃത്വത്തിന് വീണ്ടും ആശയക്കുഴപ്പം. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പനും മന്ത്രി എ.കെ ശശീന്ദ്രനും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ മുന്നണി മാറണോ...........

മേജര്‍ രവി കോണ്‍ഗ്രസിലേക്ക്?

സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് അടുക്കുന്നുവെന്ന് സൂചന. നേരത്തെ ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തിയിരുന്ന മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും എന്നാണ്..........

ജാഗ്രത; കൊവിഡാനന്തര രോഗങ്ങളുടെ പിടിയില്‍ കേരളം

കൊവിഡാനന്തര രോഗങ്ങളുടെ പിടിയില്‍ അകപ്പെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഇയരുന്നു. കൊവിഡാനന്തര രോഗവും മരണവും കൂടുന്നതില്‍ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. ഹൃദയാഘാതം, തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ...........