Skip to main content

ശബരിമലയില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എം

ഞായറാഴ്ച കേരളത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം പ്രതിനിധികള്‍ ബോധപൂര്‍വം വിട്ടുനിന്നു. ഇത് ഐക്യജനാധിപത്യ മുന്നണിയും ബി.ജെ.പിയും മുതലെടുക്കുകയും ചെയ്തു. മിക്ക ചാനലുകളും നടത്തിയ ചര്‍ച്ച ശബരിമലയെ..........

വണ്ടിയെണ്ണത്തില്‍ ചൈനയെ തോല്‍പ്പിച്ച് കേരളം; അപകടനിരക്ക് കുറവ്

കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാള്‍ ഒരുപാട് മുന്നിലും വികസിത രാജ്യങ്ങള്‍ക്ക് തുല്യവുമാണെന്ന് കണക്ക്. പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വാഹനപ്പെരുപ്പം കുത്തനെ ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാഹനങ്ങളുടെ എണ്ണം കുത്തനെ...........

കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമന വിവാദം

എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലീം സംഭരണ വിഭാഗത്തില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കാലടി സര്‍വകലാശാലയില്‍ വീണ്ടും അധ്യാപക നിയമന വിവാദം............

കേരളത്തില്‍ ജനായത്ത സംവിധാനം ജീര്‍ണ്ണതയില്‍?

ഫെബ്രുവരി 7ലെ പ്രധാനപ്പെട്ട പത്രങ്ങളിലെയെല്ലാം ഒന്നാം പേജിലെ പകുതി പരസ്യം ട്വന്റി ട്വന്റിയുടേതായിരുന്നു. ഇടത്തോട്ടുമില്ല, വലത്തോട്ടും കേരളം ഇനി ട്വന്റി ട്വന്റിക്കൊപ്പം മുന്നോട്ട്. ആധുനിക കേരളത്തിനായി അണിചേരുക. ട്വന്റി ട്വന്റിയില്‍............

മലയാളികളെ ചിരിച്ച് മണ്ണ് തപ്പിച്ച് സി.പി.എം

ഏറ്റവും ഒടുവിലത്തെ സി.പി.എം തമാശ എന്ന് പറയുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ പ്രസ്ഥാവനയാണ്. അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ല. അതില്‍ പ്രധാനപ്പെട്ട............

ശബരിമല നിയമനിര്‍മ്മാണത്തെ തിരഞ്ഞെടുപ്പിന് മുന്നില്‍ അവതരിപ്പിക്കുന്ന നടപടി ഉചിതമോ?

ശബരിമല ആചാരസംരക്ഷണ നിയമത്തിന്റെ കരട് ഐക്യജനാധിപത്യ മുന്നണി പുറത്തുവിട്ടു. ഇതിലൂടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മുഖ്യ കൊടിയടയാളം ആണ് യു.ഡി.എഫ്..........

10000 വോട്ട് സ്വന്തമായി പിടിക്കുന്നവര്‍ക്ക് ബി.ജെ.പി. ടിക്കറ്റ്

ജയിക്കണമെന്നില്ല, സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്ന മോഹവുമായി നടക്കുന്ന ബി.ജെ.പി.നേതാക്കള്‍ക്ക് ഇക്കുറി ടിക്കറ്റ് കിട്ടണമെന്നില്ല. നാട്ടിലെ സ്വീകാര്യതയായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. ബി.ജെ.പി. ദേശീയാധ്യക്ഷന്‍............

നവജാതശിശുക്കള്‍ക്ക് കരുതല്‍; മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു

മുലപ്പാല്‍ കുടിക്കാന്‍ അവസരമില്ലാതെ വരുന്ന നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ വെള്ളിയാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ മരിച്ചു...........

എന്‍.എച്ച് 66 വീതികൂട്ടലിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് എന്‍.ജി.ടി റിപ്പോര്‍ട്ട്

കൊച്ചി മുതല്‍ കോഴിക്കോട് രാമനാട്ടുകര വരെയുള്ള 194 കിലോമീറ്റര്‍ എന്‍.എച്ച് 66 വീതികൂട്ടലിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ദേശീയ ഹരിത ട്രിബ്യൂണല്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ........

കണ്ണൂര്‍ രാഷ്ട്രീയ അടവിലൂടെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം കയ്യിലെടുത്ത് സുധാകരന്‍

കണ്ണൂര്‍ രാഷ്ട്രീയം എന്ന് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്ക് ഓടിയെത്തുന്നത് കണ്ണൂരില സി.പി.എം രാഷ്ട്രീയമാണ്. സി.പി.എം രാഷ്ട്രീയത്തിന്റെ പ്രധാന മുഖമുദ്ര എന്ന് പറയുന്നത് ആക്രമണം തന്നെയാണ്. ബി.ജെ.പി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് ഉപയോഗിച്ചതും അതേ കണ്ണൂര്‍...........