Skip to main content

സ്വയംഭരണ കോളേജുകള്‍ ആരംഭിക്കാന്‍ കേരളത്തിലെ അക്കാദമിക രംഗം പാകമായിട്ടുണ്ടോ?

വളരെ ഉദാത്തമായ ഒരു കാഴ്ചപ്പാടില്‍ നിന്നാണ് യു.ജി.സി സ്വയംഭരണ കോളേജുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജും ചുറ്റുപാടുമായി ബന്ധപ്പെട്ടുകൊണ്ട് സാമൂഹികമായി ഉള്ള ഒരു വികാസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് സ്വയംഭരണ...........

ജയിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരും; ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്

വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരും പ്രശ്‌നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബി.ജെ.പി ഭാരവാഹികള്‍ക്കു സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ്‌‌ ജോഷിയുടെ താക്കീത്. ഉത്തരവാദിത്വം നിര്‍വഹിക്കാത്തവര്‍ സംഘടനാ...........

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില വര്‍ധിച്ചു; ആഘോഷമാക്കി ട്രോളന്മാര്‍

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 100 രൂപയിലേക്ക് കുതിച്ചുയരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില..........

ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ച കാഴ്ച ആത്മബലമില്ലാത്ത യുവതലമുറയുടെ പ്രതിഫലനം

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേര് വന്നവര്‍ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴും സമരം തീരുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞുകാണുന്നില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും...........

നെടുങ്കണ്ടം കസ്റ്റഡി മരണം; പോലീസുകാരെ പിരിച്ചു വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ജസ്റ്റിസ് നാരായണ കുറുപ്പിന്റെ കമ്മീഷന്‍............

കെ ഫോണ്‍ സാധാരണക്കാരനില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തെല്ലാം?

സംസ്ഥാനത്ത് കെ ഫോണ്‍ പദ്ധതിയ്ക്ക് തുടക്കമായിരിക്കുന്നു. കേരളത്തിന്റെ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോണ്‍ അഥവാ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്...........

ഒ രാജഗോപാല്‍ ബി.ജെ.പിക്ക് തലവേദന

കേരളത്തില്‍ ബി.ജെ.പി.യുടെ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. പാര്‍ട്ടിക്ക് വിജയം ഉറപ്പുള്ള നേമത്ത്, രാജഗോപാലിന്റെ പ്രസ്താവനകളും നിലപാടുകളും തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ്.........

മേജര്‍ രവിയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി; നേതാക്കള്‍ ചര്‍ച്ച നടത്തി

കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജര്‍ രവിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബിജെപി നേതാക്കള്‍. ബി.ജെ.പി നേതൃത്വവുമായി വലിയ ബന്ധം സൂക്ഷിച്ചിരുന്ന ആളാണ്...........

ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭാ യോഗം; ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല

ഉദ്യോഗാര്‍ത്ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിലെ..........

കേരളത്തില്‍ കുറവില്ലാതെ കൊവിഡ്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അയല്‍ സംസ്ഥാനങ്ങള്‍

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക. നേരത്തെ മഹാരാഷ്ട്രയും കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തുന്ന...........