Skip to main content

ക്യാംപസ് ലഹരിമുക്തമാക്കാന്‍ പോലീസ് യൂണിറ്റ് രൂപീകരണം ഉചിതമായ നടപടിയോ?

ക്യാംപസ് പോലീസ് യൂണിറ്റ് രൂപീകരണം ക്യാംപസിലെ ലഹരി ഉപയോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതിന് മാത്രമെ സഹായകമാവുകയുള്ളൂ. ഹൈക്കോടതിയുടെ സര്‍ക്കാരിനോടുള്ള നിര്‍ദേശമാണ് ലഹരി തടയാന്‍ ക്യാംപസ് പോലീസ് യൂണിറ്റുകള്‍............

സഭാ തര്‍ക്കം; നിയമ പരിഷ്‌കരണ കമ്മീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ ശ്ലാഘനീയം

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായിട്ടുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ കരട് ബില്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇതിന്‍ പ്രകാരം തര്‍ക്കമുള്ള പള്ളികളിലെ അംഗങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് പള്ളികളുടെ..........

കേരളത്തിലെ മുഖ്യധാരാ മലയാള പത്രങ്ങള്‍ ലജ്ജയില്‍ തലതാഴ്ത്തട്ടെ

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെ ഉള്ളവ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നു. ഈ ഓണ്‍ലൈന്‍ ചൂതാട്ടത്തെ തങ്ങളുടെ പത്രങ്ങളുടെ പ്രചാരത്തിന് അനുസരിച്ച് കൂടുതല്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു...........

പാലാ തര്‍ക്കം ക്ലൈമാക്‌സിലേക്ക്, മുന്നണി മാറ്റ ചര്‍ച്ചകളില്‍ എന്‍.സി.പി?

പാലാ തര്‍ക്കം ക്ലൈമാക്‌സിലേക്ക് അടുക്കുന്നു എന്നതിന്റെ സൂചനകള്‍ പുറത്ത്. പാലാ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് സി.പി.എം എന്‍.സി.പി നേതൃത്വത്തെ അറിയിച്ചു. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എന്‍.സി.പിയുടെ ആവശ്യവും തള്ളിയതായാണ്............

ഇന്ധനവില ഇനിയും കൂടണം, എന്നാലേ ഉപയോഗം കുറയൂ; വിചിത്രവാദവുമായി ജേക്കബ് തോമസ്

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് മുന്‍ ഡി.ജി.പിയും ബി.ജെ.പി അംഗവുമായ ജേക്കബ് തോമസ്. ഇന്ധനവില കൂടിയാല്‍ മാത്രമേ ഉപയോഗം കുറയ്ക്കാനാകൂ എന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം. ചാണകസംഘിയെന്ന് തന്നെ ആളുകള്‍ വിളിക്കുന്നതില്‍...........

സി.പി.എം മാര്‍ക്‌സിസം ഉപേക്ഷിക്കുന്നു?

കേരളത്തിലിപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടിയുടെ താത്വിക മുഖമായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററെയാണ്. അദ്ദേഹം കുറച്ച് നാളുകളായി പാര്‍ട്ടി ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ എടുക്കാറുണ്ടായിരുന്നു. പാര്‍ട്ടിക്കാര്‍ക്കോ...........

യോഗ്യതയുള്ളവരെ തഴഞ്ഞ് അനധികൃത നിയമനങ്ങള്‍; പ്രതിരോധത്തിലായി ഇടതു മുന്നണി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും സര്‍വകലാശാലയിലെ അധ്യാപക നിയമനവുമൊക്കെ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വന്‍ പ്രതിരോധത്തിലാക്കും എന്നുള്ളത് ഉറപ്പാണ്. അതില്‍ ഏറ്റവും ചൂട് പിടിച്ച ചര്‍ച്ച നടത്താനുള്ള സാധ്യത കാലടി സര്‍വകലാശാലയില്‍...........

സരിതാ നായര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമാകുന്നു

സോളാര്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ സരിതാ നായര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ ക്ഷാമമില്ല. ജയിലിനുള്ളില്‍ കിടന്നപ്പോഴും പുറത്തിറങ്ങിയപ്പോഴും അങ്ങനെ തന്നെ. ജയിലിനുള്ളില്‍ കിടന്നപ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന പണം അവര്‍............

പാര്‍ട്ടി നേതൃത്വം ദൗര്‍ബല്യത്തില്‍; ജില്ലാകമ്മിറ്റികളില്‍ നേരിട്ടെത്തി മുഖ്യമന്ത്രി

പാര്‍ട്ടി ജില്ലാകമ്മിറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പങ്കെടുക്കുന്നു. അണികളില്‍ ഇത് ആവേശത്തിന് പകരം ആശ്ചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാരണം അവര്‍ പ്രതീക്ഷിക്കാത്ത ഒരു സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന്..........

ഉത്തരാഖണ്ഡ് ദുരന്തം മുന്നറിയിപ്പ് മാത്രം; വികസനങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുന്നതാവരുത്

2013ല്‍ ഉത്തരാഖണ്ഡ് ലോകത്തോട് പറഞ്ഞതാണ് സൂക്ഷിക്കുക. അന്ന് കേദാര്‍നാഥില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനം ഉണ്ടായി. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലുമായി 5700 പേരാണ് മരിച്ചത്. പാലങ്ങളും..........