Skip to main content

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്വന്റി ട്വന്റി തലപ്പത്ത്; സിദ്ധിഖും ശ്രീനിവാസനും ഉപദേശക സമിതി അംഗം

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ധിഖും ട്വന്റി ട്വന്റി ഉപദേശക സമിതിയില്‍. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഉപദേശക സമിതിയംഗമായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകില്ല. ട്വന്റി ട്വന്റി നാല്.......

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി സ്വപ്നയെ നിര്‍ബന്ധിച്ചു; പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്ത്

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറുടേതാണ് മൊഴി. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ്............

ദേശാടനക്കിളി വിഷ്ണുനാഥ് വേണ്ട; ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി കൊല്ലത്ത് പോസ്റ്റര്‍

കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന പി.സി. വിഷ്ണുനാഥിനെതിരെ പ്രതിഷേധം. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനെ നശിപ്പിച്ച പി.സി വിഷ്ണുനാഥിനെ വേണ്ടെന്നാണ് കൊല്ലം മണ്ഡലത്തില്‍ പതിച്ച പോസ്റ്ററുകളില്‍ പറയുന്നത്. ബിന്ദു കൃഷ്ണയെ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നും..........

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം

ഇ ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേതാണ് നിര്‍ദേശം. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു..........

കേരളത്തില്‍ കഴിവിനേക്കാള്‍ വലുതോ രാഷ്ട്രീയം?

മലയാളികളുടെ മുന്നില്‍ ഒട്ടേറെ ചിന്തകളുയര്‍ത്തുന്ന ഒരു പ്രതീകമാണ് പാലാരിവട്ടം പാലം. അഞ്ച് മാസവും 10 ദിവസവും കൊണ്ട് ഇ ശ്രീധരന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡി.എം.ആര്‍.സി പാലത്തിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. പണി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍...........

സി.പി.എം ഉദാരതയില്‍ ജോസിന് കൈനിറയെ സീറ്റ്

സീറ്റ് വിഭജനം ഏറെക്കുറെ പൂര്‍ത്തിയാകുമ്പോള്‍ കൈനിറയെ സീറ്റുമായി നേട്ടം കൊയ്ത് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം. 12 സീറ്റ് ഉറപ്പിക്കാന്‍ ജോസിനായി. 15 സീറ്റായിരുന്നെങ്കിലും 13 സീറ്റ് വേണമെന്നായിരുന്നു നിലപാട്. ചോദിച്ചതില്‍ കിട്ടാത്ത ചങ്ങനാശ്ശേരിക്കായി.........

'ഐ ഫോണ്‍' സി.പി.എമ്മിനെ തിരിച്ചടിക്കുന്നു

ഐ ഫോണ്‍ വിവാദം സി.പി.എമ്മിനെ തിരിച്ചടിക്കുകയാണ്. പ്രത്യേകിച്ച് മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കുടുംബത്തെയും. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി ഐ ഫോണ്‍ നല്‍കിയതിനെ...

സെക്രട്ടേറിയറ്റിന്റെ പുതിയ തീരുമാനം മുഖ്യമന്ത്രിക്ക് അപ്രിയരായവരെ മന്ത്രിസഭയില്‍ നിന്ന് നീക്കാനുള്ള തന്ത്രം?

രണ്ട് തവണയില്‍ കൂടുതല്‍ മല്‍സരിച്ച് ജയിച്ചവര്‍ക്ക് ഇനി അവസരം നല്‍കില്ല എന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാനം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയുടെ സ്വാധീനത്തെ ഉയര്‍ത്തിക്കാണിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ സി.പി.എം പിണറായി...........

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; നടന്‍ ശ്രീനിവാസന്‍ പറഞ്ഞത് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു

കണ്ണൂരുകാരനും നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസന്‍ പല തവണയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അണികളെ തമ്മില്‍തല്ലാനും ഇല്ലാതാക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ എറിഞ്ഞുകൊടുക്കുന്നു എന്ന്. വിഡ്ഢികളായ അണികള്‍..........

മലയാളികള്‍ക്ക് മനുഷ്യന്റെ യോഗ്യതയേക്കാള്‍ വലുതോ രാഷ്ട്രീയ പാര്‍ട്ടികള്‍?

മലയാളി നേരിടുന്ന ഒരു പൊതുരോഗമാണ് ഒരു വിഷയത്തേയും നിഷ്പക്ഷമായി സമീപിക്കാന്‍ പറ്റില്ല എന്നുള്ളത്. ജാതി, പാര്‍ട്ടി ഇതില്‍ ഏതെങ്കിലും രണ്ട് രീതിയിലൂടെ മാത്രമെ മലയാളികള്‍ക്ക് വസ്തുതകളെ കാണാന്‍ സാധിക്കുകയുള്ളൂ. ഇ ശ്രീധരന്‍ ഏതാനും ദിവസങ്ങള്‍ വരെ...........