Skip to main content

വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍; അനുഭവിച്ചോ എന്ന് പറഞ്ഞത് ആത്മരോഷം കാരണം

പോലീസില്‍ ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പരാതിക്കാരിയോട് അനുഭവിച്ചോട്ടാ എന്നു പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. ജോസഫൈന്റെ പരാമര്‍ശം വലിയ വിവാദവും വ്യാപക പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിട്ടും..........

എം.സി ജോസഫൈനെതിരെ പ്രതിഷേധം രൂക്ഷം; കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിതാ കമ്മിഷന്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജോസഫൈന്റെ.........

ജോസഫൈനെതിരെ വ്യാപക വിമര്‍ശനം; മിനിമം സഹാനുഭൂതിയും വിവേകവുമുള്ള ആരെയെങ്കിലും ഇരൂത്തൂ

ഭര്‍തൃപീഢനം പരാതിപ്പെട്ട യുവതിയോട് മോശമായി സംസാരിച്ച വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി മനോരമ ന്യൂസ് ചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞയാളോട്..........

ഒരു കോടിപ്പേര്‍ക്ക് ഒന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി; തുള്ളി പോലും പാഴാക്കാതെ കേരളം

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് ഒരു കോടിപ്പേരില്‍ നല്‍കി. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്. 1,00,69,673 പേര്‍ക്കാണ് സംസ്ഥാനത്ത് ഒന്നാം ഡോസ് നല്‍കിയത്. സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ...........

വിസ്മയയുടെ മരണം: ശക്തമായ തെളിവുണ്ട്, പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ഹര്‍ഷിത അത്തല്ലൂരി

നിലമേലില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അത്തല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും.........

ബ്രണ്ണന്‍ എന്നു കേട്ടാലോ.... തിളക്കണം ചോര

ഒറ്റ ചവിട്ടിനു പിണറായിയെ താഴെയിട്ട വീരസ്യവുമായി കെ.സുധാകരന്‍. തൊഴിക്കഥ തള്ളി, കൈക്രിയയിലൂടെ സുധാകരനെ നിലം പരിശാക്കുകയായിരുന്നു താനെന്ന് പിണറായി. കൊടുവാളുമെടുത്ത് കുത്തും വെട്ടുമായി നടന്ന കൊടും കുറ്റവാളിയായിരുന്നു............

സ്ത്രീധന പീഡനം ഗൗരവമേറിയത്, പ്രതികള്‍ക്ക് കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി; പരാതികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട്  കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍...........

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ടി.പി.ആര്‍ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കുക. പരമാവധി 15 പേര്‍ക്കാകും പ്രവേശനം. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും.......

കേരള വാര്‍ധക്യത്തിന്റെ കൗമാര ചാപല്യങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള ചെളിവാരി എറിയല്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിര്‍ത്തിയതായി അറിയിപ്പ് വന്നു, അത്രയും നല്ലത്. കേരളത്തിന്റെ പൊതു പക്വത എവിടെ നില്‍ക്കുന്നു എന്നതാണ് ഈ രണ്ട് പേരുടെ............

പി.എച്ച്.ഡി പ്രവേശനത്തിലെ പട്ടികവര്‍ഗ സംവരണ അട്ടിമറി; കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി അഡ്മിഷനില്‍ ആദിവാസി വിഭാഗത്തിന്റെ സംവരണം മുന്നോക്ക സമുദായത്തിലെ പിന്നോക്കകാരുടെ സംവരണം നടപ്പിലാക്കുന്നതിനായി വെട്ടിക്കുറച്ചതില്‍ കേരള ഹൈക്കോടതി കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം.........